ജില്ലാ ആസൂത്രണ സമിതിയംഗങ്ങളുടെ തിരഞ്ഞെടുപ്പ് മേയ് 17, 18, 19 തീയതികളിൽ നടത്തും. ആസൂത്രണ സമിതി ചെയർമാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറി ജില്ലാ കളക്ടറുമാണ്. ഒരംഗത്തെ സർക്കാർ നോമിനേറ്റ് ചെയ്യും. മറ്റ് 12…
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ജില്ലയിലെ അഞ്ച് നിയോജമണ്ഡലങ്ങളിലെയും റിട്ടേണിംഗ് ഓഫീസര്‍മാരുടെ ഐടി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇലക്ട്രിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം (ഇ.ടി.പി.ബി.എസ്) ക്യുആര്‍…
മലപ്പുറം: പൊതുതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന് ജില്ലയില്‍ നിയമിതരായത് 3716 ഉദ്യോഗസ്ഥര്‍. 1186 മൈക്രോ ഒബ്‌സര്‍വര്‍മാര്‍, 1628 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, 902 അസിസ്റ്റന്റ് കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ ചുമതല. ജില്ലയിലെ 16 നിയമസഭ മണ്ഡലങ്ങളിലും ഓരോ…
ഇടുക്കി: നിയമ സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ 562 ബൂത്തുകളിൽ ക്രമീകരിച്ചിരുന്ന വെബ് കാസ്റ്റിംഗ് സംവിധാനം വിജയകരമായി പൂർത്തിയാക്കിയ അക്ഷയ സംരംഭകരെ ജില്ലാ കലക്ടറും ഇലക്ഷൻ ഓഫീസറുമായ എച്ച് ദിനേശൻ അനുമോദിച്ചു. ബി.എസ്.എൻ.എൽ, കെൽട്രോൺ എന്നിവയുടെ…
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ജില്ലയിലെ വോട്ടിംഗ് മെഷീനുകള്‍ സ്‌ട്രോംഗ് റൂമുകളില്‍ ത്രിതല സുരക്ഷയില്‍ സുരക്ഷിതം. മേയ് രണ്ടിന് വോട്ടെണ്ണല്‍ ദിനം വരെ വോട്ടിംഗ് മെഷീനുകള്‍ സ്‌ട്രോംഗ് റൂമുകളില്‍ കര്‍ശന സുരക്ഷയിലാണു സൂക്ഷിക്കുന്നത്.…
പത്തനംതിട്ട: ജില്ലയില്‍ 80 വയസ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ തുടങ്ങിയ വിഭാഗത്തിലെ 19,765 വോട്ടര്‍മാരുടെ വീട്ടിലെത്തി സ്പെഷ്യല്‍ ബാലറ്റ് വോട്ട് ശേഖരിച്ചു. 80 വയസിന് മുകളിലുള്ള വിഭാഗത്തില്‍ 18,733 സ്പെഷ്യല്‍ ബാലറ്റ്…
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ ജില്ലയിൽ 74.75 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെയുള്ള 17,82,900 വോട്ടർമാരിൽ 13,32,765 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ 6,44,500 പുരുഷന്മാരും 6,88,263 സ്ത്രീകളും ഉൾപ്പെടുന്നു. 2016 ലെ നിയമസഭ…
എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വോട്ടര്‍ സ്ലിപ്പ് മാത്രം പോരെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കേരളത്തിലെ സഹകരണ ബാങ്കുകള്‍ നല്‍കുന്ന ഫോട്ടോ പതിച്ച പാസ് ബുക്കുകള്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കില്ല. അത് മാത്രമായി…
കാക്കനാട്: കോവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ സജ്ജമാക്കിയിരിക്കുന്നത് 3899 പോളിംഗ് ബൂത്തുകൾ. 2016 ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ 1647 പോളിംഗ് ബൂത്തുകളാണ് ഇത്തവണ അധികമായി ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ…
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ രുചിയൂറും ഭക്ഷ്യ വിഭവങ്ങളുമായി കുടുംബശ്രീ യൂണിറ്റുകള്‍. പത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണമൊരുക്കി അഞ്ചു നിയോജക മണ്ഡലങ്ങളിലും കുടുംബശ്രീ മാതൃകയായി. പോളിംഗ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ ഇന്നലെ(5)രാവിലെ എട്ടിന്…
