കാസര്‍കോട് നഗര തെരുവ് കച്ചവട സമിതി പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജൂലൈ 23 ന് നഗരസഭാ വനിതാ ഭവന്‍ ഹാളില്‍ തിരഞ്ഞെടുപ്പ് നടക്കും. ജൂലൈ 15 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ജൂലൈ 16 നാണ്…
മലപ്പുറം: 2021 ലെ നിയമ സഭാ, മലപ്പുറം ലോക് സഭാ ഉപ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പ് ചെലവ് കണക്ക് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ്…
കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ 12901 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ എ നെല്ലിക്കുന്ന് വിജയിച്ചു. എന്‍ എ നെല്ലിക്കുന്ന് 63296 വോട്ടാണ് നേടിയത്. തൊട്ടടുത്ത സ്ഥാനാര്‍ഥി എന്‍…
വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണം; കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് ജില്ലാകലക്ടര്‍
മലപ്പുറം: ജില്ലയില് നിയമസഭാ തെരഞ്ഞെടുപ്പിന്റെയും മലപ്പുറം ലോകസഭ ഉപ തെരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ല വരണാധികാരികൂടിയായ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പെരിന്തല്‍മണ്ണയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് പ്രത്യേകം സൗകര്യങ്ങള്‍ എല്ലാ…
ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പ് ഫലം നാളെ (മെയ് രണ്ട്) പുറത്ത് വരുമ്പോള്‍ ജില്ലയിലെ 2643 ബൂത്തുകളിലായി വിധിയെഴുതി ഫലം കാത്തിരിക്കുന്നത് 17,68,296 വോട്ടര്‍മാരാണ്. കോവിഡ് പ്രോട്ടോക്കോള്‍ കാരണം നിലവിലുണ്ടായിരുന്ന 1705 പോളിങ് ബൂത്തുകള്‍ക്ക് പുറമേ…
കൊല്ലം: ജില്ലയിലെ മീന്‍പിടുത്ത ഹാര്‍ബറുകള്‍ക്കും അനുബന്ധ ലേലഹാളുകള്‍ക്കും മേയ് എട്ടു വരെ നല്‍കിയിരുന്ന പ്രവര്‍ത്തനാനുമതി കോവിഡ് വ്യാപനം മുന്‍നിറുത്തി റദ്ദ് ചെയ്ത് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ലാ…
എറണാകുളം: മുൻകാലങ്ങളിലെ ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രങ്ങളിൽ നിന്നുള്ള ഫലസൂചനകളിൽ നിന്നും വ്യത്യസ്തമായിരിക്കും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഫലസൂചനകൾ. ഒരു ബൂത്തിലെ വോട്ട് എണ്ണുമ്പോള്‍ തന്നെ ആ വോട്ടിംഗ് യന്ത്രത്തിലെ ഫലം അറിയാന്‍ സാധിക്കുന്ന…
കോട്ടയം ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. ഒന്‍പത് കേന്ദ്രങ്ങളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് വരണാധികാരികളുടെ നേതൃത്വത്തില്‍…
എറണാകുളം : നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി. 14 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ജോലികൾക്കായി 3651 കൗണ്ടിംഗ് സ്റ്റാഫുകളെ നിയമിച്ചു കഴിഞ്ഞു. ഇവർക്കുള്ള പരിശീലനവും പൂർത്തിയായി. വോട്ടെണ്ണുന്നതിനുള്ള ഹാളുകളുടെ സജ്ജീകരണവും പൂർത്തിയായി. പെരുമ്പാവൂർ…
കാസര്‍ഗോഡ്: മെയ് രണ്ടിന് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി പ്രത്യേക സർവ്വീസ് നടത്തും. പുലർച്ചെ 4.30, 4.45, 5, 5.25 സമയങ്ങളിൽ മഞ്ചേശ്വരത്ത് നിന്ന് കാലിക്കടവിലേക്കും പുലർച്ചെ 4.30, 4.45, 5.00, 5.25…
