തിരുവനന്തപുരം: ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ നാല് വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത്‌ഖോസയുടെ കളക്ട്രേറ്റിൽ അവലോകനയോഗം ചേർന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ വെട്ടുകാട് വാർഡ്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തൻകോട് വാർഡ്, ചിറയിൻകീഴ് ബ്ലോക്ക്…
സംസ്ഥാനത്തെ മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ ഉൾപ്പടെ 32 തദ്ദേശഭരണ വാർഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. വോട്ടെടുപ്പ് ഡിസംബർ 7 നും വോട്ടെണ്ണൽ 8 നും നടത്തും. ഉപതിരഞ്ഞെടുപ്പ് മാതൃക…
കൊച്ചി കോർപ്പറേഷന്‍ മൂന്നാം വാര്‍ഡിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഈ വാർഡിലെ വോട്ടർ പട്ടിക പുതുക്കുന്നതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു. തിരുത്തലുകൾ വരുത്തുന്നതിനും പേര് ഉൾപ്പെടുത്തുന്നതിനും 2021 നവംബർ 05…
പഞ്ചായത്ത് വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനമായ കേരള റൂറൽ എംപ്ലോയ്മെന്റ് ആന്റ് വെൽഫെയർ സൊസൈറ്റി (ക്രൂസ്) ജനറൽ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് ആഗസ്റ്റ് 26 ന് നടത്തും. നാമനിർദ്ദേശ പത്രികകൾ ആഗസ്റ്റ് 11 വരെ സമർപ്പിക്കാം.…
മലപ്പുറം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഓഗസ്റ്റ് 11ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്നലെ (ജൂലൈ 14) മുതല്‍ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ചെറുകാവ് പഞ്ചായത്തിലെ 10-ാം…
സംസ്ഥാനത്തെ ഒൻപത് ജില്ലകളിലെ പതിനഞ്ച് തദ്ദേശ സ്വയംഭരണ വാർഡുകളിൽ ആഗസ്റ്റ് 11ന് ഉപതിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻമാർക്ക്…
ആലപ്പുഴ: ജില്ലയിലെ മുട്ടാര്‍ ഗ്രാമപഞ്ചായത്തിലെ നാലുതോട് വാര്‍ഡിലെ(ജനറല്‍) ഉപതിരഞ്ഞെടുപ്പ് ഓഗസ്റ്റ് 11ന് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടെടുപ്പ് സമയം രാവിലെ 7 മുതല്‍ വൈകുന്നേരം ആറുമണിവരെയായിരിക്കും. ഇവിടെ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിലായി.…
സംസ്ഥാനത്തെ പതിനഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ അന്തിമ വോട്ടർ പട്ടിക ചൊവ്വാഴ്ച (ജൂലൈ 13) പ്രസിദ്ധീകരിക്കാൻ സംസ്ഥാന ഇലക്ഷൻ കമ്മീഷണർ എ.ഷാജഹാൻ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.…
മലപ്പുറം: ജില്ലാ ആസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജൂലൈ ആറ്, ഏഴ് തീയതികളില്‍ നടക്കുമെന്ന് ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ വരണാധികാരിയായിട്ടുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ യോഗം ജൂലൈ…
പാലക്കാട്: ജില്ലാ ആസൂത്രണ സമിതിയിലേക്ക് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തുന്നതിനായി മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരുടെ യോഗം ജൂലൈ ഏഴിന് രാവിലെ 11 ന് മേഴ്‌സി കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍…
