ആലപ്പുഴ: ജില്ലയിലെ മുട്ടാര്‍ ഗ്രാമപഞ്ചായത്തിലെ നാലുതോട് വാര്‍ഡിലെ(ജനറല്‍) ഉപതിരഞ്ഞെടുപ്പ് ഓഗസ്റ്റ് 11ന് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. വോട്ടെടുപ്പ് സമയം രാവിലെ 7 മുതല്‍ വൈകുന്നേരം ആറുമണിവരെയായിരിക്കും. ഇവിടെ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിലായി.…
സംസ്ഥാനത്തെ പതിനഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ അന്തിമ വോട്ടർ പട്ടിക ചൊവ്വാഴ്ച (ജൂലൈ 13) പ്രസിദ്ധീകരിക്കാൻ സംസ്ഥാന ഇലക്ഷൻ കമ്മീഷണർ എ.ഷാജഹാൻ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.…
മലപ്പുറം: ജില്ലാ ആസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജൂലൈ ആറ്, ഏഴ് തീയതികളില്‍ നടക്കുമെന്ന് ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. ജില്ലാ കലക്ടര്‍ വരണാധികാരിയായിട്ടുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ യോഗം ജൂലൈ…
പാലക്കാട്: ജില്ലാ ആസൂത്രണ സമിതിയിലേക്ക് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തുന്നതിനായി മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരുടെ യോഗം ജൂലൈ ഏഴിന് രാവിലെ 11 ന് മേഴ്സി കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍…
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരുന്ന സാഹചര്യത്തിൽ മാറ്റിവെച്ച ജില്ലാ ആസൂത്രണ സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജൂലൈ 6, 7, 8 തീയതികളിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. 6ന് ജില്ലാപഞ്ചായത്ത്, 7ന്…
കാസര്‍കോട് നഗര തെരുവ് കച്ചവട സമിതി പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജൂലൈ 23 ന് നഗരസഭാ വനിതാ ഭവന് ഹാളില്‍ തിരഞ്ഞെടുപ്പ് നടക്കും. ജൂലൈ 15 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ജൂലൈ 16 നാണ്…
മലപ്പുറം: 2021 ലെ നിയമ സഭാ, മലപ്പുറം ലോക് സഭാ ഉപ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പ് ചെലവ് കണക്ക് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ്…
കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ 12901 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ എ നെല്ലിക്കുന്ന് വിജയിച്ചു. എന്‍ എ നെല്ലിക്കുന്ന് 63296 വോട്ടാണ് നേടിയത്. തൊട്ടടുത്ത സ്ഥാനാര്‍ഥി എന്‍…
വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണം; കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് ജില്ലാകലക്ടര്‍
മലപ്പുറം: ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും മലപ്പുറം ലോകസഭ ഉപ തെരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ല വരണാധികാരികൂടിയായ കലക്ടര്‍ കെ.ഗോപാലകൃഷ്ണന് പെരിന്തല്‍മണ്ണയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് പ്രത്യേകം സൗകര്യങ്ങള്‍ എല്ലാ…
ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പ് ഫലം നാളെ (മെയ് രണ്ട്) പുറത്ത് വരുമ്പോള്‍ ജില്ലയിലെ 2643 ബൂത്തുകളിലായി വിധിയെഴുതി ഫലം കാത്തിരിക്കുന്നത് 17,68,296 വോട്ടര്‍മാരാണ്. കോവിഡ് പ്രോട്ടോക്കോള്‍ കാരണം നിലവിലുണ്ടായിരുന്ന 1705 പോളിങ് ബൂത്തുകള്‍ക്ക് പുറമേ…