ജില്ലയിലെ വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ഇലക്ടറൽ റോൾ ഒബ്സർവറായി നിയമിക്കപ്പെട്ടിട്ടുള്ള റാണി ജോർജിന്റെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്നു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ അധ്യക്ഷത…
വോട്ടര്‍പ്പട്ടിക പുതുക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ചിട്ടുള്ള വോട്ടര്‍ പട്ടിക നിരീക്ഷകനായ സപ്ലൈകോ ചെയര്‍മാനും എംഡിയുമായ അലി അസ്ഗര്‍ പാഷ ഐ എ എസ്. സംക്ഷിപ്ത…
ജില്ലയിലെ സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞവുമായി ബന്ധപ്പെട്ട് പുരോഗതി വിലയിരുത്തുന്നതിനും അഭിപ്രായ സമന്വയത്തിനുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലയിലേക്കായി നിയോഗിച്ച ഇലക്ടറൽ റോൾ ഒബ്സർവർ റാണി ജോർജ് ഐ.എ.എസിന്റെ അധ്യക്ഷതയിൽ ജില്ലയിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി…
വോട്ടര്‍പട്ടിക നിരീക്ഷന്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉന്നയിച്ചിട്ടുള്ള കരട് വോട്ടര്‍പട്ടികയില്‍ വന്നിട്ടുള്ള പിശകുകകള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടിക നീരിക്ഷകന്‍ ബിജു പ്രഭാകര്‍ പറഞ്ഞു.…
തിരുവനന്തപുരം: ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ നാല് വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത്‌ഖോസയുടെ കളക്ട്രേറ്റിൽ അവലോകനയോഗം ചേർന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ വെട്ടുകാട് വാർഡ്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തൻകോട് വാർഡ്, ചിറയിൻകീഴ് ബ്ലോക്ക്…
സംസ്ഥാനത്തെ മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ ഉൾപ്പടെ 32 തദ്ദേശഭരണ വാർഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. വോട്ടെടുപ്പ് ഡിസംബർ 7 നും വോട്ടെണ്ണൽ 8 നും നടത്തും. ഉപതിരഞ്ഞെടുപ്പ് മാതൃക…
കൊച്ചി കോർപ്പറേഷന്‍ മൂന്നാം വാര്‍ഡിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഈ വാർഡിലെ വോട്ടർ പട്ടിക പുതുക്കുന്നതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു. തിരുത്തലുകൾ വരുത്തുന്നതിനും പേര് ഉൾപ്പെടുത്തുന്നതിനും 2021 നവംബർ 05…
പഞ്ചായത്ത് വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനമായ കേരള റൂറൽ എംപ്ലോയ്മെന്റ് ആന്റ് വെൽഫെയർ സൊസൈറ്റി (ക്രൂസ്) ജനറൽ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് ആഗസ്റ്റ് 26 ന് നടത്തും. നാമനിർദ്ദേശ പത്രികകൾ ആഗസ്റ്റ് 11 വരെ സമർപ്പിക്കാം.…
മലപ്പുറം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഓഗസ്റ്റ് 11ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്നലെ (ജൂലൈ 14) മുതല്‍ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ചെറുകാവ് പഞ്ചായത്തിലെ 10-ാം…
സംസ്ഥാനത്തെ ഒൻപത് ജില്ലകളിലെ പതിനഞ്ച് തദ്ദേശ സ്വയംഭരണ വാർഡുകളിൽ ആഗസ്റ്റ് 11ന് ഉപതിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻമാർക്ക്…