കാസർഗോഡ്: പോളിംഗ് ദിനത്തില് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഞ്ചാര പാത അറിയാന് എല് ട്രേസസ് (ele traces) ആപ്ലിക്കേഷന് തയ്യാറാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്. പോളിങ് ദിനത്തില് സാങ്കേതിക തകരാറുകള് സംഭവിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്…
കാസർഗോഡ്: നിയമസഭാ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ ഓരോ മണ്ഡലത്തിലും മികച്ച പ്രവര്ത്തനം കാഴ്ച വെയ്ക്കുന്ന സ്വീപ് പ്രവര്ത്തകന്/പ്രവര്ത്തക, സംഘം എന്നിവര്ക്ക് ബെസ്റ്റ് വര്ക്കര്, ബെസ്റ്റ് ടീം അവര്ഡുകള് നല്കുമെന്ന് ജില്ലാ കളക്ടര് ഡോ ഡി സജിത്…
പൊതു നിരീക്ഷകരുടെയും രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില് വോട്ടിങ് മെഷീനുകളുടെ രണ്ടാം ഘട്ട റാന്ഡമൈസേഷന് ജില്ല കളക്ടറുടെ ചേംബറില് പൂര്ത്തിയായി ആലപ്പുഴ: അതത് നിയമസഭാ മണ്ഡലങ്ങളിലെ വരണാധികാരികള് സൂക്ഷിച്ചിട്ടുള്ള വോട്ടിങ് മെഷീനുകളുടെ രണ്ടാം ഘട്ട…
ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിനോടാനുബന്ധിച്ചു മറ്റൊരിടത്ത് തിരഞ്ഞെടുപ്പു ജോലികൾക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാനുള്ള സംവിധാനമായ തപാൽ വോട്ടിനു അപേക്ഷ സമർപ്പിക്കാം. ഉദ്യോഗസ്ഥന്റെ പേര് ഉൾപ്പെട്ടിട്ടുള്ള നിയമസഭ മണ്ഡലത്തിലെ…
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില് പത്തനംതിട്ട ജില്ലയില് അഞ്ച് വനിതാ പോളിംഗ് സ്റ്റേഷനുകള് പ്രഖ്യാച്ചു. തിരുവല്ല നിയോജക മണ്ഡലത്തില് നെടുങ്ങാടപ്പളളി സെന്റ്.ഫിലോമിന യു.പി.എസ്, റാന്നി മണ്ഡലത്തില് റാന്നി എം.എസ്.ഹയര് സെക്കന്ററി സ്കൂള്, കോന്നി മണ്ഡലത്തില് എലിയറയ്ക്കല്…
ആലപ്പുഴ: തിരഞ്ഞെടുപ്പ് കമ്മീഷന് നിര്ദ്ദേശിച്ചിട്ടുള്ള അസന്നിഹിതരായ അവശ്യ സര്വീസ് വോട്ടര്മാര്ക്കുള്ള വോട്ടെടുപ്പ് മാർച്ച് 28, 29,30 തീയതിളിൽ നടക്കും. ചേർത്തല നിയമസഭ മണ്ഡലത്തിലുള്ള എ.വി.ഇ.എസ് വോട്ടര്മാര്ക്ക് ചേർത്തല മുട്ടം ഹോളി ഫാമിലി ഹയർ…
കണ്ണൂര്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രത്യേക വിഭാഗങ്ങള്ക്ക് അനുവദിച്ച പോസ്റ്റല് ബാലറ്റുകളുടെ വിതരണം ജില്ലയില് ആരംഭിച്ചു. 80 വയസിന് മുകളില് പ്രായമുള്ളവര്, ഭിന്നശേഷിക്കാര്, കൊവിഡ് ബാധിതര്, ക്വാറന്റൈനില് കഴിയുന്നവര് എന്നിവര്ക്കാണ് കൊവിഡ് സാഹചര്യം പരിഗണിച്ച്…
എറണാകുളം: ജില്ലയിൽ അവശ്യ സർവീസുകാർക്കുള്ള വോട്ടെടുപ്പ് മാർച്ച് 28 മുതൽ 30 വരെ അതാത് നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നടക്കും. രാവിലെ 9 മുതൽ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. പോളിംഗ് ഡ്യൂട്ടിയില്ലാത്ത അവശ്യ…
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയില് ഏറ്റവും കൂടുതല് സര്വീസ് വോട്ടുകളുള്ള മണ്ഡലം അടൂരാണ്. അഞ്ചു മണ്ഡലങ്ങളിലായി 3938 സര്വീസ് വോട്ടുകളാണ് ജില്ലയില് ആകെയുള്ളത്. ഇതില് 3768 പുരുഷന്മാരും 170 സ്ത്രീകളുമുണ്ട്. തിരുവല്ലയില് 415…
എറണാകുളം: ജില്ലയിലെ വിവിധ നിയമസഭാ നിയോജകമണ്ഡല പരിധികളിലായി അനുമതിയില്ലാത്ത 60266 പ്രചാരണ സാമഗ്രികള് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പാലനത്തിനായുള്ള സ്ക്വാഡുകള് നീക്കം ചെയ്തു. അനധികൃതമായി സ്ഥാപിച്ച പോസ്റ്ററുകള്, ചുവരെഴുത്തുകള്, കൊടി തോരണങ്ങള് ഉള്പ്പെടെയുള്ളവയാണ് നീക്കം ചെയ്തത്.…