ഇടുക്കി: ജില്ലാ ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന വോട്ടര്‍ ബോധവത്കരണത്തിന്റെ (സ്വീപ്) ഭാഗമായി മൂന്നാറില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. മൂന്നാർ കെഡിഎച്ച്പി ഗ്രൗണ്ടിൽ വൈകിട്ട് നാലിന് പൊലീസ് ടീമും കണ്ണന്‍ദേവന്‍ ഹില്‍ പ്ലാന്റേഷന്‍സ്…

ഇടുക്കി: മരിയാപുരം ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് മാര്‍ച്ച് 29 ന് തടിയമ്പാട് മഠത്തില്‍കടവ് ഫാത്തിമമാതാ ഹാളില്‍ നടത്തും. 45 വയസുകഴിഞ്ഞ രോഗമുള്ളവര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്‌സിനേഷന് എത്തുന്നവര്‍ മൊബൈഫോണും…

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇവിഎം) കമ്മീഷനിംഗ് ആരംഭിച്ചു. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം, സമയം എന്നിവ സെറ്റ് ചെയ്ത് മെഷീനുകള്‍ പോളിംഗിനായി തയാറാക്കി അവ…

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മൈക്രോ ഒബ്‌സര്‍വര്‍മാരുടെ റാന്‍ഡമൈസേഷന്‍ നടന്നു. മഞ്ചേശ്വരം മണ്്ഡലത്തില്‍ 12 പേരും കാസര്‍കോട് മണ്ഡലത്തില്‍ 11 പേരും ഉദുമ മണ്ഡലത്തില്‍ 42 പേരും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 26 പേരും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍…

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ട 1104 പേര്‍ക്ക് ജില്ലയില്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചു. തൃക്കരിപ്പൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ അവശ്യ സര്‍വ്വീസ് വിഭാഗം വോട്ടര്‍മാരുള്ളത്- 579 പേര്‍. മഞ്ചേശ്വരം മണ്ഡലത്തില്‍ 10…

കാസർഗോഡ്: പോളിംഗ് ദിനത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഞ്ചാര പാത അറിയാന്‍ എല്‍ ട്രേസസ് (ele traces) ആപ്ലിക്കേഷന്‍ തയ്യാറാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പോളിങ് ദിനത്തില്‍ സാങ്കേതിക തകരാറുകള്‍ സംഭവിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍…

കാസർഗോഡ്: നിയമസഭാ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ ഓരോ മണ്ഡലത്തിലും മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്ന സ്വീപ് പ്രവര്‍ത്തകന്‍/പ്രവര്‍ത്തക, സംഘം എന്നിവര്‍ക്ക് ബെസ്റ്റ് വര്‍ക്കര്‍, ബെസ്റ്റ് ടീം അവര്‍ഡുകള്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത്…

പൊതു നിരീക്ഷകരുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ വോട്ടിങ് മെഷീനുകളുടെ രണ്ടാം ഘട്ട റാന്‍ഡ‍മൈസേഷന്‍ ജില്ല കളക്ടറുടെ ചേംബറില്‍ പൂര്‍ത്തിയായി ആലപ്പുഴ: അതത് നിയമസഭാ മണ്ഡലങ്ങളിലെ വരണാധികാരികള്‍ സൂക്ഷിച്ചിട്ടുള്ള വോട്ടിങ് മെഷീനുകളുടെ രണ്ടാം ഘട്ട…

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിനോടാനുബന്ധിച്ചു മറ്റൊരിടത്ത് തിരഞ്ഞെടുപ്പു ജോലികൾക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാനുള്ള സംവിധാനമായ തപാൽ വോട്ടിനു അപേക്ഷ സമർപ്പിക്കാം. ഉദ്യോഗസ്ഥന്റെ പേര് ഉൾപ്പെട്ടിട്ടുള്ള നിയമസഭ മണ്ഡലത്തിലെ…

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ അഞ്ച് വനിതാ പോളിംഗ് സ്റ്റേഷനുകള്‍ പ്രഖ്യാച്ചു. തിരുവല്ല നിയോജക മണ്ഡലത്തില്‍ നെടുങ്ങാടപ്പളളി സെന്റ്.ഫിലോമിന യു.പി.എസ്, റാന്നി മണ്ഡലത്തില്‍ റാന്നി എം.എസ്.ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോന്നി മണ്ഡലത്തില്‍ എലിയറയ്ക്കല്‍…