ആലപ്പുഴ: തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള അസന്നിഹിതരായ അവശ്യ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള വോട്ടെടുപ്പ് മാർച്ച് 28, 29,30 തീയതിളിൽ നടക്കും. ചേർത്തല നിയമസഭ മണ്ഡലത്തിലുള്ള എ.വി.ഇ.എസ് വോട്ടര്‍മാര്‍ക്ക് ചേർത്തല മുട്ടം ഹോളി ഫാമിലി ഹയർ…
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രത്യേക വിഭാഗങ്ങള്‍ക്ക് അനുവദിച്ച പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണം ജില്ലയില്‍ ആരംഭിച്ചു. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് ബാധിതര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കാണ് കൊവിഡ് സാഹചര്യം പരിഗണിച്ച്…
എറണാകുളം: ജില്ലയിൽ അവശ്യ സർവീസുകാർക്കുള്ള വോട്ടെടുപ്പ് മാർച്ച് 28 മുതൽ 30 വരെ അതാത് നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നടക്കും. രാവിലെ 9 മുതൽ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. പോളിംഗ് ഡ്യൂട്ടിയില്ലാത്ത അവശ്യ…
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ ഏറ്റവും കൂടുതല്‍ സര്‍വീസ് വോട്ടുകളുള്ള മണ്ഡലം അടൂരാണ്. അഞ്ചു മണ്ഡലങ്ങളിലായി 3938 സര്‍വീസ് വോട്ടുകളാണ് ജില്ലയില്‍ ആകെയുള്ളത്. ഇതില്‍ 3768 പുരുഷന്‍മാരും 170 സ്ത്രീകളുമുണ്ട്. തിരുവല്ലയില്‍ 415…
എറണാകുളം: ജില്ലയിലെ വിവിധ നിയമസഭാ നിയോജകമണ്ഡല പരിധികളിലായി അനുമതിയില്ലാത്ത 60266 പ്രചാരണ സാമഗ്രികള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പാലനത്തിനായുള്ള സ്‌ക്വാഡുകള്‍ നീക്കം ചെയ്തു. അനധികൃതമായി സ്ഥാപിച്ച പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍, കൊടി തോരണങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് നീക്കം ചെയ്തത്.…
കണ്ണൂര്‍: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക് അറിയിച്ചു. ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ ഒന്നാംഘട്ട രോഗ വ്യാപനവും മരണങ്ങളും പിടിച്ചുനിര്‍ത്താന്‍…
എറണാകുളം: ഏപ്രില്‍ 6 ന് നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ ജില്ലയിലെ ഓക്‌സിലറി പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള 846 പോളിംഗ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിംഗ് നടത്തുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍…
എറണാകുളം: ജില്ലയിൽ വോട്ടിംഗ് യന്ത്രങ്ങളുടെ സജ്ജീകരണം, ഉദ്യോഗസ്ഥ വിന്യാസം ഉൾപ്പടെ പൊതു തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ആബ്സൻ്റീ വോട്ടേഴ്സിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. അവശ്യ സർവീസുകാർക്കുള്ള പോസ്റ്റൽ വോട്ടിംഗ് സെൻ്ററുകളുടെ പ്രവർത്തനം 28 മുതൽ…
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍, ക്രമസമാധാന നില, കോവിഡ് സാഹചര്യം, വിവിധ നോഡല്‍ ഓഫീസര്‍മാരുടെ കീഴില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിലയിരുത്തുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ നേതൃത്വത്തില്‍ യോഗം…
ആലപ്പുഴ: സുതാര്യവും നിർഭയവുമായ സമ്മതിദാനാവകാശം ഉറപ്പാക്കുന്നതിനു വേണ്ടി ജില്ലയിൽ ഫ്ലോട്ടിംഗ് ഫ്ലെയിങ് സ്ക്വാഡും രംഗത്ത്. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിധത്തിലുള്ള അനധികൃത മദ്യം, പണം കൈമാറ്റം കണ്ടെത്താനും നിയമനടപടി സ്വീകരിക്കാനുമായി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ജില്ലാ…
