ആലപ്പുഴ: സുതാര്യവും നിർഭയവുമായ സമ്മതിദാനാവകാശം ഉറപ്പാക്കുന്നതിനു വേണ്ടി ജില്ലയിൽ ഫ്ലോട്ടിംഗ് ഫ്ലെയിങ് സ്ക്വാഡും രംഗത്ത്. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിധത്തിലുള്ള അനധികൃത മദ്യം, പണം കൈമാറ്റം കണ്ടെത്താനും നിയമനടപടി സ്വീകരിക്കാനുമായി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ജില്ലാ…

കോട്ടയം: വോട്ടന്‍തുള്ളല്‍, വോട്ടുവണ്ടി, വോട്ടിംഗ് മെഷീന്റെ മാതൃകയിലുള്ള കേക്ക്, ഡോക്യുമെന്ററി, ചോദ്യോത്തര പരിപാടി... ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ ജനപങ്കാളിത്തം പരമാവധി ഉറപ്പിക്കുന്നതിന് കോട്ടയം ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടപ്പാക്കിവരുന്നത്. സാക്ഷരതയിലെ നൂറു ശതമാനം വോട്ടിംഗിലും സ്വന്തമാക്കുന്നതിന്…

കോട്ടയം: തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും അതിന് 72 മണിക്കൂര്‍ മുന്‍പുള്ള സമയത്തും ജില്ലയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൈക്ക് റാലികള്‍ നടത്തുന്നത് നിരോധിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അറിയിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ്…

കാസർഗോഡ്: കാഞ്ഞങ്ങാട് മണ്ഡലം എക്‌സ്‌പെന്‍ഡീച്ചര്‍ ഒബസര്‍വര്‍ എം സതീഷ് കൂമാര്‍ (മാര്‍ച്ച് 26 ന്) രാവിലെ 10 മുതല്‍ സ്ഥാനാര്‍ഥികളുടെ ചെലവ് വിവരങ്ങള്‍ പരിശോധിക്കുന്നതിന് കാഞ്ഞങ്ങാട് ബ്ലോക്ക് ഡവവലപ്പ്‌മെന്റ് ഓഫീസില്‍ ആദ്യ ഘട്ട സിറ്റിങ്…

ചെലവ് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ ജില്ലയിലെ അനധികൃതമോ സംശയാസ്പദമോ ആയ പണമിടപാടുകളും മദ്യക്കടത്തും നിരീക്ഷിക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ…

കാസർഗോഡ്: ജില്ലയില്‍ ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ സഹായകമൊരുക്കി ജില്ലാ ഭരണകൂടം. കോവിഡ് പശ്ചാത്തലത്തില്‍ ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് അനുവദിച്ച പോസ്റ്റല്‍ വോട്ട് സൗകര്യത്തിന് പുറമെ ബൂത്തുകളിലെത്തി വോട്ട് ചെയ്യാന്‍ തയ്യാറായ വോട്ടര്‍മാര്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍…

ആബ്‌സന്റീസ് വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം 26ന് തുടങ്ങും കാസർഗോഡ്: ആബ്സെന്റീസ് വോട്ടര്‍മാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം മാര്‍ച്ച് 26 ന് തുടങ്ങും. 80 വയസിനു മുകളിലുള്ള 8092 പേരും ഭിന്നശേഷി വിഭാഗത്തിലെ 4281…

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി സംസ്ഥാനത്ത് അനധികൃത പണമിടപാടുകൾക്കെതിരെ പരിശോധനകൾ കർശനമാക്കാൻ തിരഞ്ഞെടുപ്പ് സെപഷ്യൽ എക്സ്പെൻഡീച്ചർ ഒബ്സർവർ പുഷ്പേന്ദർ സിംഗ് പുനിയ നിർദ്ദേശിച്ചു. എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്ന തിരഞ്ഞെടുപ്പ് ചിലവുകൾ സംബന്ധിച്ച കാര്യങ്ങൾ…

ആലപ്പുഴ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടികളും കേബിൾ-ടിവി ചാനലുകൾ, റേഡിയോ, സോഷ്യൽ മീഡിയ, ഇ-ന്യൂസ് പേപ്പർ, ബൾക്ക് എസ്.എം.എസ്, വോയിസ് മെസേജ് എന്നിവയടക്കമുള്ള ഇലക്‌ട്രോണിക് മാധ്യമങ്ങളും സിനിമാ തീയറ്ററുകളും വഴി പരസ്യങ്ങൾ സംപ്രേഷണം/പ്രക്ഷേപണം ചെയ്യുന്നതിനും…

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പകുതി പോളിംഗ് ബൂത്തുകളിലും ലൈവ് വെബ് കാസ്റ്റിംഗ് ഉറപ്പാക്കണമെന്ന ഇലക്ഷന്‍ കമ്മീഷന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഇന്‍റെര്‍നെറ്റ് കേബിളുകള്‍ക്ക് തകരാര്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള റോഡിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നിരോധനം…