കാസർഗോഡ്: അവശ്യ സര്‍വ്വീസ് വിഭാഗത്തിലുള്ളവര്‍ക്കുള്ളവരുടെ വോട്ടിങ്ങ് ജില്ലയില്‍ പുരോഗമിക്കുന്നു. ആദ്യദിനമായ മാര്‍ച്ച് 28 ന് ജില്ലയില്‍ 308 പേര്‍ പോസ്റ്റല്‍ വോട്ടിങ്ങ് കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്തി. കാസര്‍കോട് മണ്ഡലത്തില്‍ 10 പേരും മഞ്ചേശ്വരം മണ്ഡലത്തില്‍…
കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിംഗ് സാമഗ്രികളുടെ വിതരണ ദിവസമായ ഏപ്രിൽ അഞ്ചിനും വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ ആറിനും കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവ്വീസുകൾ നടത്തും. അഞ്ചിന് മഞ്ചേശ്വരത്ത് നിന്ന് രാവിലെ 6.30, 6.45, 7…
എറണാകുളം: പോളിംഗ് ബൂത്തുകളിലെത്തി വോട്ട് ചെയ്യാന്‍ കഴിയാത്ത ആബ്‌സെന്റീ വോട്ടര്‍മാരുടെ തപാല്‍ വോട്ടിംഗ് പ്രക്രിയ മാര്‍ച്ച് 31 ന് പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ്. ആകെ 38770 12 ഡി പോസ്റ്റല്‍ വോട്ടിംഗ്…
മലപ്പുറം: നിയമസഭാ/മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം സ്വീപ് മലപ്പുറവും ടീക് ലാന്‍ഡ് റൈഡേഴ്‌സും സംയുക്തമായി മലപ്പുറത്ത് ബൈക്ക് റൈഡ് സംഘടിപ്പിച്ചു. കരുത്തുറ്റ ജനാധിപത്യത്തില്‍ സമ്മതിദാനവകാശത്തിന്റെ പ്രധാന്യം ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനാണ് സ്വീപിന്റെ നേതൃത്വത്തില്‍ ബൈക്ക് റൈഡ്…
ഇടുക്കി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് വോട്ടര്‍ ബോധവത്കരണ പരിപാടിയുടെ ഭാഗമായി മൂന്നാറില്‍ പട്ടം പറത്തല്‍ മേളക്ക് തുടക്കമായി. ജില്ലാ ഭരണകൂടത്തിന്റെയും വണ്‍ ഇന്ത്യാ കൈറ്റ്സിന്റെയും മൂന്നാര്‍ പഞ്ചായത്തിന്റെയും മേല്‍നോട്ടത്തിലാണ് പട്ടം പറത്തല്‍ മേള ഒരുക്കിയിട്ടുള്ളത്.…
ഇടുക്കി: ജില്ലാ ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന വോട്ടര്‍ ബോധവത്കരണത്തിന്റെ (സ്വീപ്) ഭാഗമായി മൂന്നാറില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. മൂന്നാർ കെഡിഎച്ച്പി ഗ്രൗണ്ടിൽ വൈകിട്ട് നാലിന് പൊലീസ് ടീമും കണ്ണന്‍ദേവന്‍ ഹില്‍ പ്ലാന്റേഷന്‍സ്…
ഇടുക്കി: മരിയാപുരം ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് മാര്‍ച്ച് 29 ന് തടിയമ്പാട് മഠത്തില്‍കടവ് ഫാത്തിമമാതാ ഹാളില്‍ നടത്തും. 45 വയസുകഴിഞ്ഞ രോഗമുള്ളവര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്‌സിനേഷന് എത്തുന്നവര്‍ മൊബൈഫോണും…
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇവിഎം) കമ്മീഷനിംഗ് ആരംഭിച്ചു. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം, സമയം എന്നിവ സെറ്റ് ചെയ്ത് മെഷീനുകള്‍ പോളിംഗിനായി തയാറാക്കി അവ…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മൈക്രോ ഒബ്‌സര്‍വര്‍മാരുടെ റാന്‍ഡമൈസേഷന്‍ നടന്നു. മഞ്ചേശ്വരം മണ്്ഡലത്തില്‍ 12 പേരും കാസര്‍കോട് മണ്ഡലത്തില്‍ 11 പേരും ഉദുമ മണ്ഡലത്തില്‍ 42 പേരും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 26 പേരും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ട 1104 പേര്‍ക്ക് ജില്ലയില്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചു. തൃക്കരിപ്പൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ അവശ്യ സര്‍വ്വീസ് വിഭാഗം വോട്ടര്‍മാരുള്ളത്- 579 പേര്‍. മഞ്ചേശ്വരം മണ്ഡലത്തില്‍ 10…