പത്തനംതിട്ട: ജില്ലയിലെ 716 ബൂത്തുകളില്‍ വോട്ടെടുപ്പ് ദിവസം വെബ് കാസ്റ്റിംഗ് സജ്ജീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. വോട്ടെടുപ്പ് ദിവസം വെബ്കാസ്റ്റിംഗ് സജീകരിക്കുന്നത് സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാസര്‍കോട് ജില്ലയില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് പൂര്‍ത്തിയായി. സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇ.വി.എം ബാലറ്റ് ലേബലുകള്‍ ബാലറ്റ് യൂനിറ്റുകളില്‍ പതിച്ച് സീല്‍ ചെയ്തു. കണ്ട്രോള് യൂനിറ്റുകള്‍ ടാഗുകള്‍…
കാസർഗോഡ്: പൊതുജനങ്ങള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടിയുള്ള സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഇതുവരെ ജില്ലയില്‍ 1258 പരാതികള്‍ ലഭിച്ചു. അനധികൃതമായി പ്രചരണ സാമഗ്രികള്‍ പതിക്കല്‍, പോസ്റ്ററുകള്‍,…
കാസർഗോഡ്: പുതിയ സാമ്പത്തിക വര്‍ഷത്തെ ക്രെഡിറ്റ് പ്ലാന്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ എന്‍. കണ്ണന്, നബാര്‍ഡ് ജില്ലാ…
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഏപ്രിൽ നാലിന് വൈകിട്ട് ഏഴ് മണിക്ക് അവസാനിപ്പിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചു. നക്സലൈറ്റ് ബാധിത മേഖലകളിൽ (ഒൻപത് മണ്ഡലങ്ങളിൽ) വൈകിട്ട് ആറ് മണിക്കാണ് പ്രചാരണം അവസാനിപ്പിക്കേണ്ടത്. പരസ്യ പ്രചാരണം…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മൈക്രോ ഒബ്സര്‍വര്‍മാര്‍ക്കുള്ള പരിശീലനം ഏപ്രില്‍ മൂന്നിന് രാവിലെ 11 മുതല്‍ അതത് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ഒരുക്കിയ കേന്ദ്രങ്ങളില്‍ നടക്കും. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ നിയോഗിക്കപ്പെട്ടവര്‍ക്ക് ടി ഐ എച്ച് എസ് എസ്…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമാക്കാന്‍ ജില്ലയില്‍ വാഹന ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പോസ്റ്റല്‍ വോട്ട് പ്രവര്‍ത്തനങ്ങള്‍ക്കായി 125 വാഹനങ്ങളും സെക്ടറല്‍ ഓഫീസര്‍മാര്‍ക്കായി 138 വാഹനങ്ങളുമാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇലക്ഷന് അനുബന്ധ ദിനങ്ങളിലെ തിരഞ്ഞെടുപ്പ് ജോലിക്കായി…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ നിന്ന് 25805 പ്രചരണ സാമഗ്രികളും സ്വകാര്യ സ്ഥലങ്ങളില്‍ നിന്ന് 77 പ്രചരണ സാമഗ്രികളും ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡുകള്‍ നീക്കം ചെയ്തു. പൊതുസ്ഥലങ്ങളില്‍ നിന്ന് 905 ചുവരെഴുത്തുകളും 17278…
നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും നടക്കുന്ന 2021-ലെ നിയമസഭ പൊതുതിരഞ്ഞെടുപ്പ്/ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രിൽ 29 വൈകിട്ട് 7.30 വരെ എക്സിറ്റ് പോളുകൾ സംഘടിപ്പിക്കാനും പത്ര, ദൃശ്യ, ഇലക്ട്രോണിക്/സോഷ്യൽ മീഡിയ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാനും പാടില്ലെന്ന്…
ആലപ്പുഴ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന് ജില്ലയില്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചട്ടങ്ങള്‍ ലംഘിച്ച് പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ച പോസ്റ്ററുകള്‍, ബാനറുകള്‍, കോടികള്‍ എന്നിവ നീക്കം ചെയ്ത ശേഷം അതിനുള്ള ചെലവ് സ്ഥാനാർത്ഥിയുടെ ചെലവ് കണക്കില്‍…