എറണാകുളം: പൊതുജനങ്ങള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാൽ അതിവേഗം അധികാരികളുടെ ശ്രദ്ധയിൽ പെടുത്താന്‍ വേണ്ടിയുള്ള സി-വിജില്‍ മൊബൈൽ ആപ്ലിക്കേഷൻ മുഖേന മാർച്ച് 31 രാവിലെ 10.30 വരെ 15452 പരാതികളാണ്…
ആലപ്പുഴ: പൊതു തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫ്ലൈയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വലൈന്‍സ് ടീം എന്നിവ നടത്തിയ പരിശോധയില്‍ ജില്ലയില്‍ ഇതുവരെ 9,09,780 രൂപ പിടിച്ചെടുത്തു. രേഖകളില്ലാതെ വാഹനത്തിലും മറ്റും കടത്താന്‍…
പാലക്കാട്: ഹരിത തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്റെയും സ്വീപ്പിന്റെയും ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ ശുചിത്വ സന്ദേശങ്ങളടങ്ങിയ വീഡിയോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കലക്ടറുമായ മൃണ്‍മയി ജോഷി പ്രകാശനം ചെയ്തു. ജില്ലാ ശുചിത്വമിഷന്‍ കോ- ഓര്‍ഡിനേറ്റര്‍…
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂകേഷന്‍ ആന്‍ഡ് ഇലക്ട്രറല്‍ പാര്‍ടിസിപ്പേഷന്‍) ആഭിമുഖ്യത്തില്‍ അട്ടപ്പാടി അഗളി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന ഫുട്‌ബോള്‍ മത്സരം ആവേശമായി. അട്ടപ്പാടി മേഖലയില്‍ നിന്നും നെഹ്‌റു യുവകേന്ദ്രയുടെ…
കൊല്ലം: മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിയില്‍പെട്ടവര്‍, ക്വാറന്റയിനില്‍ കഴിയുന്നവര്‍ തുടങ്ങിയവര്‍ക്ക് സമ്മതിദാനം രേഖപ്പെടുത്തുന്നത്തിനുള്ള പ്രത്യേക തപാല്‍ ബാലറ്റിലൂടെ ജില്ലയില്‍ കഴിഞ്ഞ ദിവസം വരെ (മാര്‍ച്ച് 29) 11868 പേര്‍ വോട്ട് രേഖപ്പെടുത്തി. പുനലൂര്‍ നിയോജക മണ്ഡലത്തിലാണ്…
എറണാകുളം: ജില്ലയിലെ അവശ്യ സര്‍വീസ് വിഭാഗത്തിനായുള്ള പോസ്റ്റല്‍ വോട്ടിംഗ് പൂര്‍ത്തിയായി. 90.72 ശതമാനം പോളിംഗാണ് ഈ വിഭാഗത്തില്‍ രേഖപ്പെടുത്തിയത്. അവശ്യസര്‍വീസ് വിഭാഗത്തിലുണ്ടായിരുന്ന 2544 വോട്ടര്‍മാരില്‍ 2308 പേര്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ സജ്ജമാക്കിയിരുന്ന പോസ്റ്റല്‍ വോട്ടിംഗ് സെന്‍റെറുകളില്‍…
കണ്ണൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ ശുചിത്വമിഷന്റെയും സ്വീപിന്റെയും നേതൃത്വത്തില്‍ കലക്ടറേറ്റ് പരിസരത്ത് നിര്‍മ്മിച്ച ഹരിത ബൂത്തിന്റെ ഉദ്ഘാടനം കലക്ടര്‍ ടി വി സുഭാഷ് നിര്‍വ്വഹിച്ചു. 'കൈകോര്‍ക്കാം ചുവടുവയ്ക്കാം ഹരിത തെരഞ്ഞെടുപ്പിലേക്ക്' എന്ന സന്ദേശം…
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ഡ്യൂട്ടിയുള്ള ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍ ഓരോ മണ്ഡലത്തിലും പ്രത്യേക ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണിത്. ഫോറം 12…
കൂട്ടം കൂടലും സൗഹൃദ സംഭാഷണവും വേണ്ട എറണാകുളം: ബൂത്തുകളിൽ സൗഹൃദ സംഭാഷണങ്ങളും പരിചയം പുതുക്കലും വേണ്ടെന്ന് ജില്ലാ ഭരണ കൂടത്തിൻ്റെ കർശന നിർദ്ദേശം. വോട്ട് ചെയ്തതിനു ശേഷം കൂട്ടം കൂടി നിൽക്കാതെ നേരെ വീട്ടിലേക്കു…
പത്തനംതിട്ട: റാന്നി നിയോജക മണ്ഡലത്തില്‍ വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപ് (സിസ്റ്റമാറ്റിക് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍)കാമ്പയിന്റെ ഭാഗമായി പരിമിത ഓവര്‍ ക്രിക്കറ്റ് മാച്ച് സംഘടിപ്പിച്ചു. അയിരൂര്‍ പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ അയിരൂര്‍ മോണിംഗ് സ്റ്റാര്‍…