സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് കോവിഡ് വാക്‌സിനേഷൻ തുടങ്ങി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ആദ്യ വാക്‌സിൻ സ്വീകരിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് ചുമതലയുള്ള എല്ലാ ഉദ്യോഗസ്ഥർക്കും വാക്‌സിൻ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിനേഷനായി…

കോട്ടയം: തിരഞ്ഞെടുപ്പ് ജോലിക്കായി ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള വിവരശേഖരണം തുടങ്ങി. സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയാണ് തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കുന്നത്. പരിശീലനം നാളെ തിരഞ്ഞെടുപ്പ് വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും ജീവനക്കാർക്കും മാസ്റ്റർ ട്രെയിനർമാർക്കുമുള്ള പരിശീലന…

കാസര്‍ഗോഡ്:  ജില്ലയിലെ 43 ക്രിട്ടിക്കല്‍ ബൂത്തുകളിലും 45 വള്‍നറബിള്‍ ലൊക്കേഷനുകളിലും ഫെബ്രുവരി 23 മുതല്‍ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധന ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍…

കോട്ടയം:  നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ ബോധവത്കരണ പരിപാടി നാളെ(ഫെബ്രുവരി 24) ഈരാറ്റുപേട്ടയില്‍ നടക്കും. സിസ്റ്റമാറ്റിക് വോട്ടര്‍ എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍റെ(സ്വീപ്) ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങ് വൈകുന്നേരം നാലിന് സെന്‍ട്രല്‍ ജംഗ്ഷനില്‍ ജില്ലാ കളക്ടര്‍…

കോട്ടയം: പൂര്‍ണമായും കോവിഡ് പ്രതിരോധം ഉറപ്പാക്കിയായിരിക്കും ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് ബൂത്തുകള്‍ സജ്ജീകരിക്കുകയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു. ഒരു പോളിംഗ് ബൂത്തില്‍ പരമാവധി ആയിരം പേര്‍…

കോട്ടയം: ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ജോലിക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങി. ആദ്യ ദിവസമായ ഇന്നലെ(ഫെബ്രുവരി 22) കോട്ടയം നഗരത്തില്‍ നാലിടങ്ങളിലായി പ്രവര്‍ത്തിച്ച എട്ടു കേന്ദ്രങ്ങളില്‍ 538 പേര്‍ക്ക് കോവിഷീല്‍ഡ്…

കോട്ടയം:  നിയമസഭാ തിരഞ്ഞെടുപ്പിന് ജില്ലയിൽ ഉപയോഗിക്കുന്നതിനായി 190 കൺട്രോൾ യൂണിറ്റുകളും 90 വി വി പാറ്റ് യന്ത്രങ്ങളും എത്തിച്ചു. മഹാരാഷ്ട്രയിൽ നിന്നും നേരത്തെ തൃശൂരില്‍ എത്തിച്ചിരുന്ന യന്ത്രങ്ങൾ ഇന്നലെയാണ് കോട്ടയത്തേക്ക് കൊണ്ടുവന്നത്. തിരുവാതുക്കലിലെ ഇ.വി.എം…

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പണവും ലഹരിവസ്തുക്കളും ഉൾപ്പെടെയുള്ള അനധികൃത സാധനങ്ങളുടെ കടത്ത് തടയാൻ കേരളത്തിന്റെ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ കർശന പരിശോധന നടത്താൻ തീരുമാനമായി. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ, ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി…

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ ക്രമീകരണങ്ങള്‍ക്കായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ക്വട്ടേഷന്‍ ക്ഷണിച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ വീഡിയോഗ്രാഫി, സിസി ടിവി ക്യാമറയും അനുബന്ധ റെക്കോര്‍ഡിംഗ് സേവനങ്ങളും, നിരീക്ഷകര്‍ക്ക് യാത്ര ചെയ്യുന്നതിനായി ഇന്നോവ ക്രിസ്റ്റ…

 വയനാട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം കളക്ടറേറ്റ് മിനി കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. പോളിങ്…