പത്തനംതിട്ട: വരുന്ന നിയമസഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്വീപ്(സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ബോധവല്‍ക്കരണ കാമ്പയിന്‍ പത്തനംതിട്ട ജില്ലയിലെ കോളജുകളില്‍ നടത്തി. പുതുതായി വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍ ചെയ്യുന്നതിനുളള അവസരം പ്രയോജനപ്പെടുത്താന്‍ കാമ്പയിനിലൂടെ…
കണ്ണൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ജില്ലാ തെരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ചര്‍ച്ച നടത്തി. വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍…
കോട്ടയം: ഏറ്റുമാനൂർ നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന തെരുവ് കച്ചവട സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഫെബ്രുവരി 12 ന് വൈകുന്നേരം നാലു വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർക്കാണ് പത്രിക നൽകേണ്ടത്.തെരുവ് കച്ചവടക്കാരുടെ ക്ഷേമം…
കണ്ണൂർ:നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഇത്തവണ ഒരുങ്ങുന്നത് 3137 പോളിങ്ങ് ബൂത്തുകള്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1858 ബൂത്തുകളാണ് ഉണ്ടായിരുന്നത്. 1279 ഓക്‌സിലറി ബൂത്തുകള്‍ ഈ തെരഞ്ഞെടുപ്പില്‍ അധികമായി ഉണ്ടാകും. കൊവിഡ് സാഹചര്യത്തില്‍ ആയിരത്തിലധികം വോട്ടര്‍മാരുള്ള…
തൃശ്ശൂർ: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പില്‍ സജീവ പങ്കാളിത്തം ഉറപ്പിക്കുന്നതിനും വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനുമുള്ള ബോധവത്ക്കരണ ക്യാംപെയ്നായ സ്വീപ് പ്രവർത്തനങ്ങൾക്ക് ജില്ലയിലെ ആദിവാസി ഊരുകളില്‍ തുടക്കമായി. വാഴച്ചാല്‍ വനമേഖലയിലാണ് സ്വീപ് ബോധവത്ക്കരണത്തിന്…
*അന്തിമ ആക്ഷൻ പ്‌ളാൻ അടുത്തയാഴ്ച സമർപ്പിക്കും നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏർപ്പെടുത്തേണ്ട പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചർച്ച ചെയ്തു. ഇതുസംബന്ധിച്ച അന്തിമ ആക്ഷൻ പ്‌ളാൻ…
* 5,79,835 പേർ പുതുതായി പട്ടികയിൽ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ 2,67,31,509 വോട്ടർമാരാണുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കരട് വോട്ടർപട്ടികയിൽ 2,63,08,087…
ആലപ്പുഴ: സ്ഥാനാർഥിയുടെ മരണം മൂലം മാറ്റിവച്ചിരുന്ന ജി -56 ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ വാർഡ് 7 - പി എച്ച് സി വാർഡിലെ തിരഞ്ഞെടുപ്പ് ഈ മാസം 21 ന് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം…
കോട്ടയം: സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയില്‍ ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പട്ടികയില്‍ പുതിയതായി പേരു ചേര്‍ക്കുന്നതിനുള്ള അപേക്ഷകളും കരടു പട്ടിക…
എറണാകുളം: ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്ര ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമീഷ്ണർ സുധീപ് ജെയ്ൻ്റ അധ്യക്ഷതയിൽ ഓൺലൈനായി അവലോകന യോഗം ചേർന്നു. ജില്ലാ കളക്ടർ എസ്.സുഹാസ് , കൊച്ചി സിറ്റി പോലീസ്…
