തിരുവനന്തപുരം: വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ചെലവു കണക്കുകള്‍ ജനുവരി 14നകം സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള സമയത്തുവേണം…
എറണാകുളം: കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ 37-ാം വാർഡിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. അഞ്ച് പത്രികകളാണ് സമർപ്പിച്ചിട്ടുള്ളത്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജനുവരി ഏഴ് ആണ്. 21 നാണ് തിരഞ്ഞെടുപ്പ്. സ്ഥാനാർത്ഥിയുടെ…
കോട്ടയം:നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോട്ടയം ജില്ലയിലെ തയ്യാറെടുപ്പുകള്‍ പൂര്‍ണമായും തൃപ്തികരമാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി മധുസൂധന്‍ ഗുപ്ത. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാണ് ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന നടത്തുന്നത്.…
വയനാട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ഐ.എന്‍.സിയിലെ സംഷാദ് മരക്കാര്‍ (മുട്ടില്‍ ഡിവിഷന്‍ അംഗം) തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയാണ് സംഷാദ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. മത്സര രംഗത്തുണ്ടായിരുന്ന സംഷാദ് മരക്കാര്‍, സി.പി.ഐ.എമ്മിലെ സുരേഷ് താളൂര്‍ (അമ്പലവയല്‍ ഡിവിഷന്‍…
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന തിരുവാതുക്കലിലെ ഇ.വി.എം വെയര്‍ഹൗസില്‍ ആരംഭിച്ചു. ഡെപ്യൂട്ടി കളക്ടര്‍ അലക്‌സ് ജോസഫിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളില്‍നിന്ന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍…
കാസർകോട്: പരപ്പ സ്‌കൂളില്‍ ഇലക്ഷന്‍ ജോലികള്‍ മുന്നേറുമ്പോള്‍ ചെറുപുഞ്ചിരിയോടെ തന്റെ ജോലികള്‍ തീര്‍ക്കുന്ന തിരക്കിലാണ് റൂട്ട് ഓഫീസര്‍ ഷംസുദ്ദീന്‍ മല്ലം. 110 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള ഷംസുദ്ദീന്റെ പരിമിതികളൊന്നും ജോലിയിലില്ല. കോവിഡ് കാലത്ത് കരുതലോടെ…
കാസർഗോട്:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങിയെത്തി ഉദ്യോഗസ്ഥര്‍ ബൂത്തുകളും ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും സജ്ജമാക്കി. തിങ്കളാഴ്ച രാവിലെ ഏഴിന് പോളിംഗ് തുടങ്ങും. ഇതിന് മുന്നോടിയായി മോക്‌പോള്‍ നടത്തും. ബ്ലോക്ക്, നഗരസഭാ അടിസ്ഥാനത്തില്‍ ജില്ലയിലെ…
കാസര്‍കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങിയെത്തി ഉദ്യോഗസ്ഥര്‍ ബൂത്തുകളും ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും സജ്ജമാക്കി. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകന്‍ നരസിംഹുഗുഹാരി ടി എല്‍ റെഡ്ഡിയും…
കണ്ണൂർ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പില്‍ ജില്ലയിലെ 2000922 വോട്ടര്‍മാര്‍ ഇന്ന് പോളിംഗ് ബൂത്തിലെത്തും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിംഗ് സമയം. ജില്ലാ പഞ്ചായത്ത്, കോര്‍പറേഷന്‍, എട്ട് നഗരസഭകള്‍, 11…
കണ്ണൂർ:കള്ളവോട്ട് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കി വോട്ടെടുപ്പ് സുഗമമാക്കാന്‍ ജില്ലയിലൊരുക്കിയ വെബ് കാസ്റ്റിംഗ് സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. പരിശീലന ക്ലാസിന്റെ ഉദ്ഘാടനം എഡിഎം ഇ പി മേഴ്സി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത്…
