തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് (ഡിസംബര്‍ 14) നടക്കുന്ന തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയതായി മുഖ്യവരണാധികാരി കൂടിയായ ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 19,875 ഉദ്യോഗസ്ഥരെ പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.…

പാലക്കാട്:തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ബാലറ്റ് പേപ്പര്‍ നേരിട്ട് എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത കേസുകളില്‍ സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍മാര്‍ പോസ്റ്റല്‍ വകുപ്പ് മുഖേന അയച്ച പോസ്റ്റല്‍ ബാലറ്റുകള്‍ ഫോറം 19(സി) കൗണ്ടര്‍ സൈന്‍ ചെയ്യുന്നതിനായി ഹെല്‍ത്ത്…

മലപ്പുറം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനദിനത്തില്‍ പോളിങ് സ്‌റ്റേഷനുകളുടെ സമീപമുള്ള കൊടി തോരണങ്ങള്‍, പോസ്റ്ററുകള്‍, ബാനറുകള്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍ എന്നിവ നീക്കം ചെയ്യണമെന്ന് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ജില്ലയിലെ ആന്റി ഡിഫൈസ്‌മെന്റ്…

മലപ്പുറം:തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബര്‍ 14 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്ന് ജനവിധി തേടുന്നത് 8387 സ്ഥാനാര്‍ത്ഥികള്‍. 63 സ്ത്രീകളും 82 പുരുഷന്മാരുമായി 145 പേരാണ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്.  839…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടികയെക്കുറിച്ച് ആക്ഷേപങ്ങളും പരാതികളും സമര്‍പ്പിക്കാനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. കരട് പട്ടികയിലുള്ള അവകാശങ്ങള്‍/എതിര്‍പ്പുകള്‍…

കാസര്‍കോട് ജില്ലയില്‍ ഡിസംബര്‍ 14ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു കളക്ടറേറ്റില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ ആകെ 1409 പോളിംഗ് സ്റ്റേഷനുകളിലായാണ് തെരെഞ്ഞടുപ്പ്.…

പൊതുതിരഞ്ഞെടുപ്പില്‍ പോളിങ് ഡ്യൂട്ടിക്കാവശ്യമായ പ്രിസൈഡിംഗ് ഓഫീസമാര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍മാര്‍ തുടങ്ങിയവരെ കുറ്റമറ്റ രീതിയില്‍ വിന്യസിപ്പിക്കാന്‍ ഇ ഡ്രോപ്പ് വെബ് പോര്‍ട്ടല്‍ സുപ്രധാന പങ്ക് വഹിക്കുന്നു. തിരഞ്ഞെടുപ്പുകളില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും…

കാസര്‍ഗോഡ്:   ത്രിതല പഞ്ചായത്തിലേക്കുള്ള ഇലക്ഷന്‍ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യുന്ന പ്രവര്‍ത്തികള്‍ അതാത് ബ്ലോക്ക് റിട്ടേണിങ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ പുരോഗമിക്കുകയാണ്. പോസ്റ്റല്‍ ബാലറ്റ് കൃത്യമായി…

പാലക്കാട്  ജില്ലയിൽ  1823419 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 2337412 വോട്ടർമാരാണ് ജില്ലയിലുള്ളത്. പുരുഷ വോട്ടർമാർ - 78.36%. 1120871 പുരുഷ വോട്ടർമാരിൽ 878348 പേർ വോട്ട് രേഖപ്പെടുത്തി. സ്ത്രീ വോട്ടർമാർ - 77.69%.…

മലപ്പുറം: പോളിംഗ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരേസമയം മൂന്ന് വോട്ടര്‍മാര്‍ക്ക് മാത്രം പ്രവേശനം. ഭിന്നശേഷിക്കാര്‍, രോഗബാധിതര്‍, 70 വയസ്സിന് മുകളിലുളള മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാമെങ്കിലും…