മലപ്പുറം:  തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനത്തില്‍ കൃത്യമായ ഇടവേളകളില്‍ എല്ലാ ബൂത്തുകളില്‍ നിന്നുമുള്ള വോട്ടിംഗ് ശതമാന വിവരം പോള്‍ മാനേജര്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ തത്സമയം  ലഭ്യമാകും. വോട്ടെടുപ്പുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍…

കോഴിക്കോട്: പോളിംഗ് സ്റ്റേഷനിലേക്ക് ഓരോ സമ്മതിദായകന്‍ പ്രവേശിക്കുമ്പോഴും പ്രിസൈഡിങ് ഓഫീസറുടെയോ പോളിംഗ് ഓഫീസറുടെയോ മുമ്പാകെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ രേഖയോ അല്ലെങ്കില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള വോട്ടര്‍ സ്ലിപ്പോ ഹാജരാക്കേണ്ടതാണ്.…

ഇടുക്കി :  വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി കുഞ്ചിത്തണ്ണി ഇരുപതേക്കറിലെ സെര്‍വിന്ത്യാ എല്‍ പി സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ എട്ടേമുക്കാലോടെയായിരുന്നു മന്ത്രി വോട്ട് രേഖപ്പെടുത്തുവാന്‍ എത്തിയത്. തങ്ങള്‍ക്ക്…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഇന്നലെ നടന്ന വോട്ടെടുപ്പില്‍ ഇടുക്കി ജില്ലയില്‍ 74. 49 % പേര്‍ (വൈകിട്ട് 7.15 വരെ ലഭിച്ച വിവരം) വോട്ട് രേഖപ്പെടുത്തി. തികച്ചും കോവിഡ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ തിരഞ്ഞെടുപ്പ്…

കൊവിഡ് ഭീതിക്ക് നടുവില്‍ ജാഗ്രതക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഇടയിലായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്.മുഴുവന്‍ വോട്ടര്‍മാരും മാസ്‌ക്ക് ധരിച്ചായിരുന്നു പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയത്.സാനിറ്റൈസറും സാമൂഹിക അകലവുമെല്ലാം സുരക്ഷിതമായ പോളിംഗിന് അനിവാര്യമായി തീര്‍ന്നു. പിപിഇ കിറ്റ്…

ഇടുക്കി:  കന്നിവോട്ട് രേഖപ്പെടുത്താന്‍ നാത്തൂന്‍മാരൊരുമിച്ചെത്തി. സൗത്ത് പള്ളിവാസല്‍ എഎല്‍പി സ്‌കൂളില്‍ ക്രമീകരിച്ചിരുന്ന ബൂത്തിലാണ് നേഴ്സിംഗ് വിദ്യാര്‍ത്ഥികളും നാത്തൂന്‍മാരുമായ ധനലക്ഷ്മിയും അപര്‍ണ്ണയും തങ്ങളുടെ സമ്മദിദാനാവകാശം രേഖപ്പെടുത്തുവാന്‍ ഒരുമിച്ചെത്തിയത്. പള്ളിവാസല്‍ ഫാക്ടറി ഡിവിഷനിലാണ് ഇരുവരുടെയും താമസം. ധനലക്ഷമിയുടെ…

കാസർഗോഡ്:  തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി ഉറപ്പുവരുത്തുന്നതിനായി ഓരോ പോളിങ് ബൂത്തിലേക്കും 18 എന്‍95 മുഖാവരണം, 12 ഗ്ലൗസ്, ആറ് ഫെയ്‌സ് ഷീല്‍ഡ്, 500 മില്ലിലിറ്റര്‍ സാനിറ്റൈസര്‍ വീതമുള്ള 4 ബോട്ടില്‍ കൂടാതെ…

മലപ്പുറം:   തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് ബൂത്തുകളിലേക്ക് നിയോഗിക്കപ്പെടുന്ന പോളിങ് ഉദ്യോഗസ്ഥര്‍ക്കോ പോളിങ് ഏജന്റുമാര്‍ക്കോ ആന്റിജെന്‍ ടെസ്‌റ്റോ കോവിഡ് ടെസ്‌റ്റോ നടത്തേണ്ടതില്ലെന്നും ഏജന്റുമാര്‍ ആന്റിജെന്‍ ടെസ്റ്റ് നടത്തി പോളിങ് ദിവസം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട…

മലപ്പുറം:   തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ സ്വീകരിക്കാന്‍ ജില്ലാ വരണാധികാരിയായ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ബ്ലോക്ക് പഞ്ചായത്ത് ആര്‍.ഒ മാരെ ചുതലപ്പെടുത്തി. വോട്ട്…

പാലക്കാട്:കുഴല്‍മന്ദം ബ്‌ളോക്ക് പഞ്ചായത്ത് പരിധിയിലുള്ള ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലെ (7,8,9,20,21,22,23) സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് പരിശോധന നാളെ (ഡിസംബര്‍ 9) രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ബന്ധപ്പെട്ട ഡിവിഷനുകളിലെ സ്ഥാനാര്‍ഥി…