കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രശ്നസാധ്യതാ പട്ടികയില്‍ ഉള്‍പ്പെടാത്ത പോളിംഗ് ബൂത്തുകളില്‍ വീഡിയോഗ്രാഫി ഏര്‍പ്പെടുത്തുന്നതിന് ഇന്നും (ഡിസംബര്‍ 8) അപേക്ഷ നല്‍കാം. ജില്ലയിലെ 30 സെന്‍സിറ്റീവ് ബൂത്തുകളില്‍ വെബ് കാസ്റ്റിംഗോ വീഡിയോഗ്രാഫിയോ ചെയ്യുന്നതിന് തിരഞ്ഞെടുപ്പ്…
തിരുവനന്തപുരം ജില്ലയിൽ പോളിങ് 21.21 ശതമാനമായി. ആകെ വോട്ടർമാരിൽ 6,01,977 പേർ വോട്ട് രേഖപ്പെടുത്തി.
കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബര്‍ 14ന് നടക്കുന്ന തെരഞ്ഞെടുപ്പിനായുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ബ്ലോക്ക് തല വിതരണ കേന്ദ്രങ്ങളിലെത്തിക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള പുഴാതി കമ്മ്യൂണിറ്റി ഹാളില്‍ നിന്ന് പൊലിസ്…
തിരുവനന്തപുരം:വോട്ടെടുപ്പ് പൂർത്തിയാക്കിയ ശേഷം ഇല്ക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഇന്നുതന്നെ(ഡിസംബർ 7) വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തിക്കും. ഇവിടുത്തെ സ്ട്രോങ് റൂമിൽ അതീവ സുരക്ഷയോടെയാകും വോട്ടെണ്ണൽ ദിനം വരെ ഇവ സൂക്ഷിക്കുക. പാറശാല ബ്ലോക്കിലെ വോട്ടെണ്ണൽ നടക്കുന്നത് പാറശാല…
Wayanad:ജില്ലയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞടുപ്പിനോട് അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 1785 പോലീസ് സേനാംഗങ്ങളെ വിന്യസിച്ചതായി ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി അറിയിച്ചു. സുരക്ഷ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയെ മൂന്ന്…
വയനാട്:കോവിഡ് പശ്ചാത്തലത്തില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് സമയ ക്രമീകരണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ഡിസംബര്‍ 9 ന് ബ്ലോക്ക്തലങ്ങളില്‍ നടക്കുന്ന പോളിംഗ് സാമഗ്രികളുടെ വിതരണം ഇപ്രകാരമാണ്. രാവിലെ 9…
കൊല്ലം: ജില്ലയില്‍ ആകെ പ്രശ്നബാധിത ബൂത്തുകള്‍ 35. കൊല്ലം സിറ്റിയില്‍ 20, റൂറലില്‍ 15 വീതമാണ് പ്രശ്നബാധിത ബൂത്തുകള്‍. തദ്ദേശ സ്ഥാപനം വാര്‍ഡ്, പോളിങ് സ്റ്റേഷന്റെ പേര് എന്ന ക്രമത്തില്‍ ചുവടെ. കൊല്ലം സിറ്റി…
പത്തനംതിട്ട ജില്ലയില്‍ പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്ത ആറു കേന്ദ്രങ്ങളില്‍ വ്യത്യസ്തമായ വിഭവങ്ങള്‍ ഒരുക്കി കുടുംബശ്രീ. കഫേ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഭക്ഷണശാലകളാണ് ഉദ്യോഗസ്ഥര്‍ക്ക് ആഹാരം വിളമ്പിയത്.കോയിപ്രം ബ്ലോക്കിലെ പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂള്‍, മല്ലപ്പള്ളി…
പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നത് 3,698 സ്ഥാനാര്‍ഥികള്‍. ഇവരെ തെരഞ്ഞെടുക്കാന്‍ 10,78,599 സമ്മതിദായകര്‍ നാളെ ബൂത്തുകളിലെത്തും. നഗരസഭകള്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി വാര്‍ഡുകളിലേക്ക് ആകെ 3,698 സ്ഥാനാര്‍ഥികളുണ്ട്. ഗ്രാമ പഞ്ചായത്തുകളില്‍ 788 വാര്‍ഡുകളില്‍ 2,803…
തൃശ്ശൂര്‍: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പോളിംഗ് ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുള്ള പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ തസ്തികയിലുള്ളവർ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പോൾ മാനേജർ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.
