തൃശ്ശൂര്‍: കേരളത്തിൽ 2021ൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാഹന ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. വിവിധ തിരഞ്ഞെടുപ്പ് സാമഗ്രികൾ മഹാരാഷ്ട്രയിൽ നിന്നും തൃശൂരിലേക്ക് കൊണ്ടുവരുന്നതിന് കണ്ടെയ്നർ ലോറികളും ഉദ്യോഗസ്ഥർക്ക് യാത്ര ചെയ്യുന്നതിന് രണ്ട് ട്രാവലർ…

കോട്ടയം:വോട്ടു രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വരണാധികാരികള്‍ക്ക് കൈമാറണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.വോട്ടെണ്ണൽ ദിവസമായ ഡിസംബര്‍ 16ന് രാവിലെ എട്ടിന് മുമ്പ് ലഭിക്കുന്ന തപാല്‍ ബാലറ്റുകളാണ് വോട്ടെണ്ണലിന് പരിഗണിക്കുക. ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള സാധാരണ പോസ്റ്റല്‍…

തൃശ്ശൂർ:തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ആരംഭിച്ചു.മുനിസിപ്പാലിറ്റികളിലേക്കും ബ്ലോക്കുകളിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗാണ് ആരംഭിച്ചത്. മുനിസിപ്പാലിറ്റികളായ ചാലക്കുടി, കുന്നംകുളം എന്നിവടങ്ങളിലും ബ്ലോക്ക് പഞ്ചായത്തുകളായ ചാവക്കാട്,വടക്കാഞ്ചേരി, ഒല്ലൂക്കര, പുഴക്കല്‍, മുല്ലശ്ശേരി, തളിക്കുളം, മതിലകം, അന്തിക്കാട്,…

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്പെഷ്യൽ പോളിംഗ് ടീമിനുള്ള കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ (ഡിസംബർ ഏഴ്) ജില്ലാ ആശുപത്രിയിലെ ജില്ലാ ഡ്രഗ് വെയർഹൗസിൽ നടക്കും. കോവിഡ് പോസിറ്റീവായവർക്കും നിരീക്ഷണത്തിൽ ഉള്ളവർക്കും…

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ ഇന്നും നാളെയുമായി (ഡിസംബർ 6, 7) ഇ.വി.എം (ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ) കമ്മീഷനിംഗ് പൂർത്തിയാകും. റിട്ടേണിംഗ് ഓഫീസർ തലത്തിൽ കമ്മീഷൻ ചെയ്ത ഇ.വി.എമ്മുകൾ സൂക്ഷിക്കുന്നത് ബ്ലോക്ക് തലത്തിൽ…

തൃശ്ശൂർ:തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥർക്ക് പോളിംഗ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം ഡ്യൂട്ടി ലീവ് അനുവദിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവ് പുറത്തിറക്കിയത്.

ഇടുക്കി:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പുതിയ സാരഥികളെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പിനായി ഇടുക്കി ജില്ലയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ജില്ലയിലെ 52 ഗ്രാമപഞ്ചായത്തുകളിലെ 792 വാര്‍ഡുകളിലേക്കും തൊടുപുഴ, കട്ടപ്പന നഗരസഭകളിലെ 69 ഡിവിഷനുകളിലേക്കും 8 ബ്ലോക്കിലെ 104 ഡിവിഷനുകളിലേക്കും…

ജില്ലയിലെ വോട്ടര്‍മാര്‍- 2220425 സ്ത്രീകള്‍-1177437, പുരുഷന്‍മാര്‍- 1042969,  ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്- 19 ആകെ പോളിംഗ് സ്റ്റേഷനുകള്‍- 2761 ആകെ വാര്‍ഡുകള്‍- 1420 ആകെ സ്ഥാനാര്‍ഥികള്‍ - 5717(രണ്ട് സ്ഥാനാര്‍ഥികള്‍ അന്തരിച്ചു) അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത് 5719 പേരാണ്. പുരുഷന്‍മാര്‍…

കൊല്ലം:ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ഡിസംബർ 8 ന്  22.2 ലക്ഷം വോട്ടര്‍മാര്‍ ബൂത്തുകളില്‍ എത്തും. തിരഞ്ഞെടുപ്പിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍…

ഇടുക്കി:തിരഞ്ഞെടുപ്പില്‍ നിയമനം ലഭിച്ച പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വിവിധ ബ്ലോക്ക്, മുന്‍സിപ്പാലിറ്റികളിലെ വിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നതിന് കെ എസ് ആര്‍ ടി സി സര്‍വിസുകള്‍ ഏര്‍പ്പെടുത്തി. പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കുന്ന ഡിസംബര്‍ 7 രാവിലെ…