ഇടുക്കി:ഒരു ജീവനക്കാരന് ഏത് ബൂത്തിലാണ് പോസ്റ്റിങ്ങ് ലഭിച്ചതെന്ന് അറിയുവാനായി edrop.gov.in എന്ന വെബ് സൈറ്റില്‍ know your posting എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം know individual posting. എന്നതില്‍ ക്ലിക്ക് ചെയ്ത്…

തൃശ്ശൂർ:ജില്ലയിലെ കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പ്രത്യേക തപാല്‍ വഴി സമ്മതിദാനാവകാശം നിര്‍വഹിക്കാമെന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇതുസംബന്ധിച്ച് ജില്ലയിലെ എല്ലാ വരണാധികാരികള്‍ക്കും ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്കുമാണ് ജില്ലാ…

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനുള്ള പോളിങ് ബൂത്തുകൾ ഇന്നു(07 ഡിസംബർ) സജ്ജമാകും. ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ എട്ടിന് ആരംഭിക്കും. 16 കേന്ദ്രങ്ങളിൽനിന്നാണു പോളിങ് സാമഗ്രികളുടെ വിതരണം. ജില്ലയിലെ 1,727 തദ്ദേശ…

തിരുവനന്തപുരം:സ്പെഷ്യല്‍ ബാലറ്റുകള്‍ തപാലിലൂടെയും അയച്ചു തുടങ്ങിയതായി ജില്ലാ കളക്ടർ അറിയിച്ചു. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനു മുന്‍പ് തിരികെ ലഭിക്കണം കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുമായി ഏര്‍പ്പെടുത്തിയ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ അവരുടെ മേല്‍വിലാസത്തില്‍ തപാലിലൂടെ അയച്ചു…

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പോളിങ് സ്‌റ്റേഷനുകളും ഇന്ന് അണുവിമുക്തമാക്കും. പോളിങ് സ്‌റ്റേഷനുകളിലേക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് പോളിങ് സാമഗ്രികൾക്കൊപ്പം കോവിഡ് സുരക്ഷാ സംവിധാനങ്ങളും വിതരണം ചെയ്യും. വോട്ടെടുപ്പ് സമയത്ത് പോളിങ്…

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തുന്ന സമ്മതിദായകർക്ക് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാവുന്ന രേഖകളുടെ ലിസ്റ്റ് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീക രിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്,…

മലപ്പുറം:തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍, രോഗബാധിതര്‍, 70 വയസ്സിന് മുകളിലുളള മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ഇതിനായി പോളിംഗ് ബൂത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ സൗകര്യം ഒരുക്കണം.…

കൊല്ലം:ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായ മുന്നൊരുക്കങ്ങളിലാണ് ഉദ്യോഗസ്ഥ സംഘം. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസര്‍ വൈ എല്‍ സുഗതന്റെ കീഴിലുള്ള ഉദ്യോഗസ്ഥ സംഘം പഞ്ചായത്ത് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറുടെ…

കൊല്ലം : കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പൊതുജനാരോഗ്യം ഉറപ്പാക്കാന്‍ ഇത്തവണ  ഓരോ പോളിങ് ബൂത്തുകളിലും പോളിങ് അസിസ്റ്റന്റുമാരുടെ സേവനം ഉറപ്പാക്കും. ജില്ലയില്‍  2761 പോളിംഗ് അസിസ്റ്റന്റുമാരുടെ സേവനമാണ് ലഭ്യമാകുക. പോളിങ് ബൂത്തുകളില്‍…

കാസർഗോഡ്:   കഴിഞ്ഞ ഏതാനും ആഴ്ചകളായി ജില്ലയില്‍ കോവിഡ് രോഗബാധ ഏറ്റവും കുറച്ച് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും കോവിഡ് വ്യാപനത്തിനെതിരായ ജനങ്ങളുടെ പിന്തുണ തെരഞ്ഞെടുപ്പ് കാലത്തും തുടരണമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത്…