കോട്ടയം: തദ്ദേശതിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഏറ്റുമാനൂരിലെ ഇവി.എം വെയര്‍ഹൗസില്‍നിന്നും സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റിത്തുടങ്ങി. പള്ളം, പാമ്പാടി, കടുത്തുരുത്തി, ളാലം, ഏറ്റുമാനൂര്‍, വൈക്കം, ബ്ലോക്കുകളിലേക്കും ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, വൈക്കം, ചങ്ങനാശേരി മുനിസിപ്പാലിറ്റികളിലേക്കുമുള്ള യന്ത്രങ്ങളാണ്…

കോട്ടയം: കോവിഡ് ചികിത്സയിലോ നിരീക്ഷണത്തിലോ കഴിയുന്നവര്‍ക്കായുള്ള സ്പെഷ്യല്‍ തപാല്‍ വോട്ടിന്‍റെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പോളിംഗ് ബൂത്തില്‍ വോട്ടു ചെയ്യാന്‍ കഴിയില്ല. നവംബര്‍ 30 മുതല്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരും ക്വാറന്‍റയിനില്‍ കഴിയുന്നവരുമാണ് ഈ പട്ടികയിലുള്ളത്. തിരഞ്ഞെടുപ്പിന്‍റെ…

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഡിസംബര്‍ ഒന്നു മുതല്‍ നാല് വരെ വിവിധ ബ്ലോക്ക്തല കേന്ദ്രങ്ങളില്‍ നടന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കും പുതിയതായി നിയമിക്കപ്പെട്ട പോളിങ് ഉദ്യോഗസ്ഥര്‍ക്കും ഡിസംബര്‍ ഏഴിന് പരിശീലനം നല്‍കും.…

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ജില്ലയിലെ പരസ്യ പ്രചാരണം ഡിസംബർ 06 ന് അവസാനിക്കും. ഡിസംബർ എട്ടിനാണ് ജില്ലയിൽ വോട്ടെടുപ്പ്. കോവിഡിന്റെ പശ്ചാത്തലത്തിൽ ആളുകളും വാഹനങ്ങളും കൂട്ടംചേർന്നുള്ള കൊട്ടിക്കലാശം പൂർണമായി ഒഴിവാക്കണമെന്നു ജില്ലാ കളക്ടർ ഡോ.…

തിരുവനന്തപുരം:   ജില്ലയില്‍ നിയമം ലംഘിച്ചു പതിച്ചിരുന്ന 23,329 പ്രചാരണോപാധികള്‍ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തതായി കളക്ടര്‍ അറിയിച്ചു.  20,114 പോസ്റ്ററുകള്‍, 1,791 ബോര്‍ഡുകള്‍, 1,423 ഫ്‌ളാഗുകള്‍ എന്നിവയാണ് നീക്കം ചെയ്തവയിലുള്ളത്.  ഇനിയുള്ള…

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിനമായ ഡിസംബര്‍ എട്ടിന് പൊതു അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഉത്തരവിട്ടു. പോളിംഗ് സ്റ്റേഷന്‍…

കാസർഗോഡ്:   ജില്ലയില്‍ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം ഡിസംബര്‍ അഞ്ച്ന്‌ തുടങ്ങി. കോവിഡ് പോസിറ്റീവായ വോട്ടര്‍മാര്‍ക്കും ക്വാറന്റൈനിലുള്ള സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ക്കും് സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ വഴി ഡിസംബര്‍ 13 വരെ വോട്ട്…

കണ്ണൂർ:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പുറത്തിറക്കിയ ഇലക്ഷന്‍ ഗൈഡ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രകാശനം ചെയ്തു.  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന…

കണ്ണൂർ: കൊവിഡ് 19 ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വോട്ട് ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയ പ്രത്യേക തപാല്‍ ബാലറ്റുകളുടെ വിതരണം ഇന്നു (ശനിയാഴ്ച) മുതല്‍ ആരംഭിക്കും. സ്‌പെഷ്യല്‍ ബാലറ്റ് പേപ്പര്‍ വിതരണത്തിനും ശേഖരണത്തിനുമായി രൂപീകൃതമായ…

പാലക്കാട്:പ്രചാരണ സമയം അവസാനിച്ച ശേഷം വോട്ടെടുപ്പ് ദിവസം വരെ രാഷ്ട്രീയ ഭാരവാഹികള്‍ക്ക് മണ്ഡലത്തില്‍ തങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രചാരണ സമയം അവസാനിച്ച ശേഷം മണ്ഡലത്തിന് പുറത്ത് നിന്ന് പ്രചാരണത്തിനെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും മണ്ഡലം…