പാലക്കാട്:തദ്ദേശ തിരഞ്ഞെടുപ്പ് 2020 മായി ബന്ധപ്പെട്ട് ബി-09 മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന എല്ലാ പഞ്ചായത്തുകളിലും ബ്ലോക്ക് ഡിവിഷണിലേക്കും ജില്ലാ ഡിവിഷണിലേക്കുമുള്ള വോട്ടിംഗ് മെഷീന്‍ ഡിസംബര്‍ ആറിന് രാവിലെ 6.30 ന് അകത്തേത്തറ എന്‍.എസ്.എസ് എഞ്ചിനീയറിംഗ് കോളേജില്‍ സജ്ജമാക്കുന്നതിന്…
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ബൂത്തുകളില്‍ ഇത്തവണ ജോലിക്ക് നിയോഗിക്കുന്നത് അഞ്ച് ഉദ്യോഗസ്ഥരെ. പ്രിസൈഡിങ്ങ് ഓഫീസര്‍, മൂന്ന് പോളിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ഓഫീസര്‍ എന്നിങ്ങനെ അഞ്ചുപേരെയാണ് നിയോഗിക്കുന്നത്. ഒരു പോളിംഗ് ബൂത്തിന്റെ മൊത്തം ചുമതലയുള്ള…
ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ആരംഭിച്ചു. പന്ത്രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, ആറ് നഗരസഭകള്‍ എന്നിങ്ങനെ 18 കേന്ദ്രങ്ങളിലായാണ് കമ്മീഷനിംഗ് നടക്കുന്നത്. വെള്ളിയാഴച (04.12.2020) രാവിലെ എട്ട് മണിയോടെ ആരംഭിച്ച…
വയനാട്:ജില്ലയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഡിസംബര്‍ 9 ന് നടക്കും. അതത് വരണാധികാരിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഏഴ് വിതരണ കേന്ദ്രങ്ങളില്‍ നിന്നാണ് നിയോഗിക്കപ്പെട്ട പോളിങ്…
വയനാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള പൊതുതെരഞ്ഞെടുപ്പില്‍ പ്രചരണാര്‍ത്ഥം സ്ഥാനാര്‍ത്ഥികളുടെ സന്ദേശം ദൃശ്യ,ശ്രവ്യ മാധ്യമങ്ങള്‍, ബി.എസ്.എന്‍.എല്‍ തുടങ്ങവയിലൂടെ നല്‍കുന്നതിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഏജന്‍സിയില്‍ ഹാജരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. സര്‍ട്ടിഫിക്കറ്റിന്…
വയനാട്:കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനുളള പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളുടെ വിതരണ നടപടികള്‍ ജില്ലയില്‍ തുടങ്ങി. ആദ്യ സര്‍ട്ടിഫൈഡ് ലിസ്റ്റിലെ അര്‍ഹരായ 1632 പേര്‍ക്കുളള പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍…
ആലപ്പുഴ:കോവിഡ് രോഗികളും ക്വാറൻറീനിൽ ഉള്ളവരും ഇന്ന് ഡിസംബർ 5 ന് അധികൃതരുമായി ബന്ധപ്പെടണം കോവിഡ് രോഗികൾക്കും ക്വാറൻറീനിൽ ഉള്ളവർക്കും സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് അനുവദിച്ചിട്ടുണ്ട്. ഇതിനായി ജില്ലാ മെഡിക്കൽ ഓഫീസർ തയ്യാറാക്കുന്ന പട്ടികയിൽ ഉൾപ്പെട്ടവരെ,…
തൃശ്ശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റൽ ബാലറ്റ് പേപ്പറുകളുടെ വിതരണത്തിലുള്ള തടസ്സങ്ങൾ നീക്കി സമയബന്ധിതമായി എത്തിച്ചു നൽകാൻ പോസ്റ്റ് ഓഫീസുകളുടെ സേവനം ഉറപ്പാക്കും. ഇതിന് വേണ്ട മാർഗ നിർദ്ദേശങ്ങൾ ചീഫ്…
തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യുന്നിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. വേതനം കുറയ്ക്കാതെ അവധി നല്‍കാനാണ് ഉത്തരവ്. സ്വകാര്യ വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കാണ്…
ഇടുക്കി:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനുള്ള വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് നാളെ (5.12) അവസാനിക്കും. ഇന്നും നാളെയുമായാണ് ജില്ലയിലെ എണ്ണല്‍ കേന്ദ്രങ്ങളില്‍ വോട്ടിംഗ് മെഷിനുകളുടെ കമ്മീഷനിംഗ് നടക്കുന്നത് . തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ സെന്റ്…
