ആലപ്പുഴയിലെ മണ്ണഞ്ചേരി പഞ്ചായത്തിലെ മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂൾ ഒന്നാം നമ്പർ ബൂത്തിൽ റീ പോളിംഗ് പൂർത്തിയായി. 71.68 ശതമാനം വോട്ട് ഇവിടെ രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 772 വോട്ടുകളിൽ 368 എണ്ണം പുരുഷന്മാരുടേതും…
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 13ന് നടക്കും. ജില്ലയിൽ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു. ബ്ലോക്ക്, നഗരസഭ വരണാധികാരികളുടെ നേതൃത്വത്തില്‍ 18 കേന്ദ്രങ്ങളിലായി രാവിലെ…
തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ ചെങ്ങന്നൂർ നഗരസഭ പോളിംഗ് നടത്തിപ്പിൽ ഇത്തവണ വനിതകളുടെ സർവ്വാധിപത്യം കൊണ്ട് ശ്രദ്ധേയമായി. ഈ നഗരസഭയിലെ 27 പോളിംഗ് സ്റ്റേഷനുകളും ഇത്തവണ വനിത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരയായിരുന്നു വോട്ടൊടുപ്പ് നയിച്ചത്. ഇവിടങ്ങളിൽ പ്രിസൈഡിങ് ഓഫീസർ,…
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ആദ്യ ഘട്ട പരിശീലനത്തിൽ പങ്കെടുക്കാൻ കഴിയാത്ത പ്രിസൈഡിംഗ് ഓഫീസർമാർക്കും ഫസ്റ്റ് പോളിംഗ് ഓഫീസർമാർക്കും കൂടുതൽ പരിശീലനം ആവശ്യമുള്ളവർക്കുമായി ഡിസംബര്‍ 03 ന് രാവിലെ 10 മണി മുതൽ കളക്ടറേറ്റ്…
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് ഡ്യൂട്ടി ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥർ പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷകൾ ഡിസംബർ രണ്ടിന് മുമ്പായി സമർപ്പിക്കണം എന്ന് ആലപ്പു ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.…
ആലപ്പുഴ ജില്ലയിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സംവിധാനം പ്രവര്‍ത്തനസജ്ജമായി. നാല് ചെലവ് നിരീക്ഷകരുടെ നേതൃത്വത്തിലാണ് ത്രിതല പഞ്ചായത്തുകളിലേയും നഗരസഭകളിലേയും തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്. കളക്ട്രേറ്റിലെ…
