ഒരു ലോ ഫ്‌ളോര്‍ എ.സി ബസില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയോ? ഞെട്ടണ്ട.. എന്റെ കേരളം മെഗാ മേളയില്‍ ഈ സേവനവും ലഭ്യമാണ്. ഭിന്നശേഷിക്കാര്‍ക്കായി കേരളസാമൂഹ്യസുരക്ഷാമിഷന്റെ സഹായത്തോടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ്…
തൃശൂർ തേക്കിൻകാട് മൈതാനി വിദ്യാർത്ഥി കോർണറിൽ കുതിരാൻ തുരങ്കം. കണ്ടവരും കേട്ടവരും ആദ്യം ഒന്നമ്പരന്നെങ്കിലും തുരങ്കം കാണാൻ ഓടിയെത്തി. തുരങ്കത്തിൽ കയറിയപ്പോൾ കണ്ട കാഴ്ച ചെന്നുനിന്നത് വിശാലമായ മറ്റൊരു ലോകത്ത്. എന്റെ കേരളം മെഗാ…
സർവതല സ്പർശിയായ സമഗ്ര വികസനമെന്ന കാഴ്ചപ്പാടോടെയാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വൈവിധ്യപൂർണമായ വികസന പ്രവർത്തനങ്ങൾ അർഹതപ്പെട്ടവരുടെ ഇടയിലേക്ക് എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി…
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 18 മുതല്‍ 24 വരെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ത്ഥം വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാമത്സരം സംഘടിപ്പിച്ചു. എല്‍ പി, യുപി,…
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള 'എന്റെ കേരളം' മെഗാ എക്‌സിബിഷന്‍ മെയ് 7 മുതല്‍ 15 വരെ മറൈന്‍ ഡ്രൈവില്‍ നടക്കും. 15ന് വൈകിട്ട് 5ന് മറൈന്‍ ഡ്രൈവിലെ…
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേരള ഫോക്‌ലോർ അക്കാഡമിയുടെ നേതൃത്വത്തിൽ നടത്തിയ ഗോത്രായനം പരിപാടി ജനശ്രദ്ധനേടി. അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ പാട്ടുപാടി പ്രശസ്തയായ നഞ്ചിയമ്മയുടെ നേതൃത്വത്തിലാണ് വിവിധ ഗോത്ര…
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള 'എന്റെ കേരളം' മെഗാ എക്‌സിബിഷൻ ജനകീയ മേളയായി. ഏപ്രിൽ മൂന്നിന് തുടങ്ങിയ മേള മൂന്നര ലക്ഷത്തോളം പേർ സന്ദർശിച്ചു. ശനിയും ഞായറും മണിക്കൂറിൽ ഏഴായിരത്തോളം പേരാണ്…
ഓസ്‌കാർ..! പേര് കേട്ട് ഞെട്ടേണ്ട. എന്റെ കേരളം എക്‌സിബിഷനിലെ ഫിഷറീസ് വകുപ്പിന്റെ സ്റ്റാളിൽ കാഴ്ചക്കാരുടെ മനംകവർന്ന വിരുതനാണിവൻ...ചില്ലു കൂടിനുള്ളിൽ കൂട്ടമായി വിഹരിക്കുന്ന വെള്ള നിറത്തിലുള്ള മത്സ്യങ്ങളെ ആരും ഒന്ന് നോക്കി നിന്നു പോകും. രണ്ടാം…
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തൃശൂര്‍ ജില്ലയില്‍ ഏപ്രില്‍ 18 മുതല്‍ 24 വരെ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് ഫുഡ്കോര്‍ട്ട് സബ് കമ്മിറ്റി യോഗം ചേര്‍ന്നു. ജില്ലാ വ്യവസായ കേന്ദ്രത്തില്‍…
അതിവേഗത്തിൽ മോഷ്ടാവിനെ പിന്തുടർന്ന് കീഴ്പ്പെടുത്തുന്ന പോലീസ് നായ, ഒളിപ്പിച്ചുവെച്ച സ്‌ഫോടകവസ്തുക്കളും മയക്കുമരുന്നും കണ്ടെത്തി കാണികളെ അതിശയിപ്പിച്ചു മറ്റു ചില ശ്വാനന്മാർ. കണ്ണൂരിലെ പോലീസ് ഗ്രൗണ്ടിൽ നടക്കുന്ന എന്റെ കേരളം എക്‌സിബിഷനിൽ ശ്രദ്ധേയമാവുകയാണ് പോലീസ് നായ്ക്കളുടെ…