മരങ്ങള്‍ പലവിധമുണ്ടെങ്കിലും എന്റെ കേരളം പ്രദര്‍ശനത്തിലുള്ള "മരം" ഒന്നുവേറെ തന്നെയാണ്. തൃശൂര്‍ സായി ഇന്‍ഡസ്ട്രീസ് ഒരുക്കിയിരിക്കുന്ന സംഗീതോപകരണങ്ങളുടെ സ്റ്റാളിലാണ് മരം എന്ന വാദ്യോപകരണങ്ങളിലെ പ്രധാനിയെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. നാടിന്‍പാട്ടിലെ മുഖ്യഇനമായ 'മര'ത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കും കലാകാരന്മാര്‍ക്കും കൂടുതല്‍…

പച്ചമുളക് മുതല്‍ ഉരുളക്കിഴങ്ങ് വരെയുള്ള പച്ചക്കറികള്‍ വരെ പായസത്തിന് വിഭവങ്ങളായ വ്യത്യസ്തമായൊരു പാചകമത്സരമാണ് ബുധനാഴ്ച തേക്കിന്‍കാട് നടന്ന എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ നടന്നത്. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പാചകമത്സരത്തിന്റെ രണ്ടാംദിനത്തില്‍ ബുധനാഴ്ചയിലെ വിഷയം…

വടക്കുംനാഥന്റെ തിരുമുറ്റത്ത് അരങ്ങേറുന്ന എന്റെ കേരളം പ്രദര്‍ശന മേളയില്‍ ലൈവായി വടക്കുംനാഥന്റെ ശില്‍പ്പമൊരുക്കി താരമാവുകയാണ് ചെറുവത്തേരി സ്വദേശിയായ സലീഷ് ശങ്കരന്‍ ആചാരി. മേളയിലെ സ്റ്റാളിലാണ് വടക്കുംനാഥന്‍ കാളപ്പുറത്തിരിക്കുന്ന വലിയ ശില്പം നാല്‍പത്തഞ്ചുകാരനായ സലീഷ് ശങ്കരന്‍…

സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍  24 വരെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിക്കുന്ന മെഗാ എക്‌സിബിഷന്റെ പ്രചരണാര്‍ത്ഥം തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വീഡിയോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു.…

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ " പ്രാദേശിക ടൂറിസം വികസനങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് "എന്ന വിഷയത്തിൽ  ടൂറിസം വകുപ്പ് സെമിനാർ സംഘടിപ്പിച്ചു.  ഉത്തരവാദിത്ത ടൂറിസം…

ആളുകള്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന പാസ് ലൈറ്റ്, ഹെഡ് ലൈറ്റ് ഫ്‌ളാഷിങ്ങിന്റെ ഉപയോഗം എന്താണ്? എന്റെ കേരളം പ്രദര്‍ശനത്തില്‍ മോട്ടോര്‍ വകുപ്പിന്റെ സ്റ്റാളിന് മുന്നിലെത്തുന്നവരെ വരവേല്‍ക്കുക ഈ ഒരു ചോദ്യമാണ്. ചോദ്യം മാത്രമല്ല ഉത്തരം…

എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനമേളയില്‍ സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കുന്നതിനായി സ്റ്റാളുകളൊരുക്കി വിവിധ വകുപ്പുകള്‍. സ്റ്റാളുകള്‍ പ്രയോജനപ്പെടുത്താനായി നിരവധി ആളുകളാണ് മേളയുടെ രണ്ടാംദിനം പ്രദര്‍ശന നഗരിയിലെത്തിയത്. കാര്‍ഷിക മേഖലയെ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന സര്‍ക്കാര്‍…

സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ മെയ് 3 മുതല്‍ 9 വരെ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ത്ഥം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പൊതുജനങ്ങള്‍ക്കായി കവിതാലാപന മത്സരം സംഘടിപ്പിക്കും.…

അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കെത്തി കുടുംബിനികള്‍ മേളനഗരിയെ രുചിനഗരിയാക്കി. കൊതിയൂറും രുചിവൈവിധ്യങ്ങളുമായെത്തുന്ന വീട്ടമ്മമാരാണ് ഇനിയുള്ള അഞ്ചു ദിനങ്ങളില്‍ എന്റെ കേരളം പ്രദര്‍ശനനഗരിയിലെ താരങ്ങള്‍. പ്രദര്‍ശനത്തിന്റെ പ്രചരണാര്‍ത്ഥം കുടുംബശ്രീ സംഘടിപ്പിച്ച ജില്ലാതല പാചകമത്സരങ്ങള്‍ക്കാണ് ഇതോടെ തുടക്കമായത്. ആദ്യദിനമായ…

ലിംഗാധിഷ്ഠിത അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ കാലിക പ്രസക്തി വിളിച്ചോതി എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ സെമിനാറുകൾക്ക് തുടക്കം. തേക്കിൻകാട്  മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ നടന്ന സെമിനാറുകളുടെ ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ…