നാടിന്റെ മുഖഛായമാറ്റുന്ന വികസന നിർമിതികളുടെ വെർച്വൽ റിയാലിറ്റി അനുഭവമൊരുക്കി എന്റെ കേരളം പ്രദർശനമേളയിൽ താരമായി കിഫ്‌ബി (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഇൻവെസ്റ്റ്മെന്റ് ബോർഡ്). ജില്ലയുടെ കായിക സ്വപ്നങ്ങൾക്ക് ചിറക് നൽകുന്ന ഐ എം വിജയൻ…

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ മെഗാ എക്‌സിബിഷന് മൂന്നാം ദിനത്തിലും ആവേശം ചോരുന്നില്ല. തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന പ്രദർശന വിപണന മേളയിൽ വജ്ര ജൂബിലി കലാകാരൻമാർ അവതരിപ്പിച്ച മോഹിനിയാട്ടം, വാദ്യകലാ…

പത്താം ക്ലാസ് - പ്ലസ്ടു പരീക്ഷകള്‍ കഴിയാന്‍ ഇനി നാളുകള്‍ മാത്രം. ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചുനില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ ക്ഷണിക്കുകയാണ് എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള. ഉന്നതപഠനത്തിന് ഏതു കോഴ്‌സ്…

അസാധ്യമായ മെയ്‌വഴക്കം, ചടുലമായ ചലനങ്ങൾ, കളരിയിൽ മാസ്മരിക പ്രകടനം തീർത്ത് എന്റെ കേരളം പ്രദർശന വിപണന മേളയുടെ വേദിയിൽ കൈയ്യടി നേടി രണ്ട് അഭ്യാസികൾ. കുന്നംകുളം വിവേകാനന്ദ കോളേജ് വിദ്യാർത്ഥികളായ കെ ചിത്ര, പി…

എന്റെ കേരളം പ്രദര്‍ശനമേളയിലെ അഗ്‌നിരക്ഷാസേനയുടെ സ്റ്റാളില്‍ പ്രദര്‍ശനത്തിലുള്ള പാവകള്‍ വെറും കളിപ്പാവകളല്ല ജീവന്‍ രക്ഷിക്കും സംവിധാനങ്ങളാണ്. പാവകളുടെ പ്രദര്‍ശനത്തിലൂടെ സുരക്ഷയുടെ പ്രാഥമികപാഠങ്ങള്‍ പറഞ്ഞുനല്‍കുകയാണ് ജില്ലാ അഗ്നിശമനസേനയുടെ സ്റ്റാള്‍. കളികള്‍ക്കിടയില്‍ കുസൃതിക്കുരുന്നുകള്‍ അപകടത്തില്‍പെടുമ്പോള്‍ പകച്ചുനില്‍ക്കാതെ ജീവന്‍…

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് തേക്കിൻകാട് മൈതാനിയിൽ നാല് ദിവസമായി തുടരുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെത്തി അപ്രതീക്ഷിത അതിഥികൾ. ഓസ്ട്രേലിയൻ സ്വദേശി സ്കോട്ടും അമേരിക്കൻ സംസ്ഥാനമായ ഒഹായോയിൽ നിന്നെത്തിയ ഡോ.വ്ളാസ്റ്റ മോലക്കുമാണ്…

ശക്തന്റെ മണ്ണിൽ റോമൻ കാറൽസ്മാന്‍ ചക്രവർത്തിയുടെ കഥ പറഞ്ഞ് ഗോതുരുത്തിന്‍റെ ചവിട്ടുനാടകം. താള, മേള വിസ്മയം തീർത്ത് തേക്കിൻകാടിന്റെ മണ്ണിൽ ചുവടുറച്ചാടിയ ചവിട്ടുനാടകം കാണികളുടെ മനം നിറച്ചു. എന്റെ കേരളം പ്രദർശന വിപണന മേളയുടെ…

സംസ്ഥാന സർക്കാരിൻ്റെ വികസനങ്ങൾ ജനങ്ങൾക്ക് അറിയാനുള്ള മികച്ച വേദിയാണ് എൻ്റെ കേരളം മെഗാ പ്രദർശനമെന്ന് സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന 'എൻ്റെ കേരളം മെഗാ…

ജയിൽ അന്തേവാസികളുടെ കരവിരുതിൽ നിർമ്മിച്ചെടുത്ത കരകൗശല ഉൽപ്പന്നങ്ങൾക്ക് എന്റെ കേരളം പ്രദർശന വിപണന മേളയിൽ ആവശ്യക്കാരേറുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തേക്കിന്‍കാട് വിദ്യാര്‍ത്ഥി കോര്‍ണറില്‍ നടക്കുന്ന പ്രദര്‍ശന വിപണന മേളയിലാണ് വിയ്യൂർ സെൻട്രൽ…

" സ്മാർട്ട്‌ ഫോണുകൾ നിരന്തരം ഉപയോഗിക്കുന്നവരാണെങ്കിൽ അൽപ്പം സൂക്ഷിക്കുക, ഒരു ക്ലിക്ക് മതി ജീവിതം മാറാൻ" സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിൽ സൈബർ കുറ്റകൃത്യങ്ങൾ എന്ന വിഷയത്തിൽ…