കുസൃതി കാട്ടും കുട്ടിക്കുറുമ്പുകള്‍ക്ക് ഉല്ലാസം പകരുന്ന ഒരു അങ്കണവാടിയുണ്ട് എന്റെ കേരളം പ്രദര്‍ശന മേളയില്‍. കുരുന്നുകള്‍ക്ക് കൂട്ടിരിക്കാന്‍ ഒരു ടീച്ചറും ഇവിടെയുണ്ട്. സ്റ്റാള്‍ നമ്പര്‍ 131-ാം അങ്കണവാടിയില്‍ ഗീത ടീച്ചറുടെ ക്ലാസ് കേള്‍ക്കാന്‍ കുഞ്ഞുങ്ങള്‍…
'പണവും പ്രതാപവും നമുക്കെന്തിനാ പുട്ടുണ്ടല്ലോ പുട്ടിന്‍ പൊടിയുണ്ടല്ലോ' എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ശനിയാഴ്ച നടന്ന പാചക മത്സര വേദിയില്‍ എത്തിയ ഏതൊരു വ്യക്തിയും അറിയാതെ ഈ പാട്ട് ഓര്‍ത്തു പോകും. റോസാപ്പൂവ്…
തൃശൂർ തേക്കിൻകാട് മൈതാനം വിദ്യാർത്ഥി കോർണറിൽ പുരോ മിക്കുന്ന'എൻ്റെ കേരളം' പ്രദർശന വിപണനമേളയോടനുബന്ധിച്ച് നടത്തുന്ന 'അഭിപ്രായം പറയൂ, സമ്മാനം നേടൂ' നറുക്കെടുപ്പിലെ മൂന്നാമത്തെ നറുക്കെടുപ്പിലെ വിജയിക്ക് സമ്മാനം നൽകി. ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട്സ് സ്പോൺസർ…
കര്‍ഷകര്‍ക്ക് അവകാശപ്പെട്ട സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി കായംകുളം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സംഘടിപ്പിച്ച കിസാന്‍ മേളയുടെ ഉദ്ഘാടനം…
സംസ്ഥാന സർക്കാരിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനം വിദ്യാർത്ഥി കോർണറിൽ നടക്കുന്ന 'എൻ്റെ കേരളം' മെഗാ പ്രദർശന വിപണന മേളയ്ക്ക് ആവേശമായി റവന്യൂ മന്ത്രി കെ രാജൻ എത്തി. ഓരോ സ്റ്റാളുകളും കണ്ടും…
ചരിത്രം പേറുന്ന തേക്കിൻകാട് മൈതാനിയുടെ തിരശീലയിൽ വി ടി ഭട്ടതിരിപ്പാടിന്റെ ജീവിതം പറഞ്ഞ് ഒറ്റയാൾ നാടകം 'കരിവീട്ടി'. അനാചാരങ്ങളാലും അന്ധവിശ്വാസങ്ങളാലും മങ്ങിപ്പോയ കാഴ്ചകൾക്ക് തിരിച്ചറിവേകുന്നതായിരുന്നു 'കരിവീട്ടി'. എന്റെ കേരളം കലാസാംസ്കാരിക പരിപാടികളുടെ ഭാഗമായി അരങ്ങിലെത്തിയ…
എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ സി സി മുകുന്ദൻ എംഎൽഎ സന്ദർശിച്ചു. വിവിധ സ്റ്റാളുകൾ സന്ദർശിച്ച അദ്ദേഹം അവിടുത്തെ പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞു. കുടുംബശ്രീ പവലിയൻ, പട്ടികജാതി വികസന വകുപ്പ് പവലിയൻ എന്നിവിടങ്ങളിൽ…
തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന എൻ്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ ഏവരുടെയും മനംകവരുന്ന ഒരു കാഴ്ചയുണ്ട്. തൃശൂരിന്റെ സ്വന്തം വടക്കുംനാഥ ക്ഷേത്രത്തിൻ്റെ ഒരു മിനിയേച്ചർ. പ്രദർശനം കാണാനെത്തുന്നവർക്ക് നയന മനോഹരമായ കാഴ്ചയാണ് ഈ…
എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'പുതുതലമുറ സാങ്കേതികവിദ്യ സാധ്യതകള്‍' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. തൃശൂര്‍ എഞ്ചിനീയറിങ് കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കെ എസ് വിപിന്‍…
കണ്ണില്ലെങ്കിലെന്താ അകക്കണ്ണാല്‍ മേള ആസ്വദിക്കുകയാണ് അനന്തു ഗിരീഷ് എന്ന ഇരുപത്തിയൊന്നുകാരന്‍. കൂട്ടിന് അഖില്‍കുമാറുമുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കലാലയമായ തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ വിദ്യാര്‍ത്ഥികളായ ഇരുവരും എന്റെ കേരളം പ്രദര്‍ശനത്തിലെത്തിയത്…