'ഒരു മാങ്ങ അണ്ടി കുഴിച്ചിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ അത് മുളപ്പിച്ച് മാങ്ങ പറിക്കുന്ന ജാലവിദ്യ'- വ്യാഴാഴ്ച രാവിലെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസ് അങ്കണം സാക്ഷ്യം വഹിച്ചത് ഈ അത്ഭുത നിമിഷത്തിനായിരുന്നു. സ്ട്രീറ്റ്…
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 15 മുതല്‍ 22 വരെ കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച പ്രചരണ വാഹനത്തിന്റെ ഉദ്ഘാടനം പാപ്പനംകോട് ജംഗ്ഷനില്‍…
ജാഗ്രതകളും മുന്‍കരുതലുമായി പോലീസ് സെമിനാര്‍ ഫിഷിംഗ്, സ്പൂഫിങ്ങ്, ഹാക്കിങ്ങ് തുടങ്ങി പുതിയ സാങ്കേതിക ലോകത്തെ വാക്കുകളെ പരിചയപ്പെടാം. ദിനം പ്രതി സൈബര്‍ തട്ടിപ്പുകള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ഇരയാകുന്നവര്‍ക്കും പൊതുസമൂഹത്തിനും മുന്നറിയിപ്പും ബോധവത്കരണവുമായി പോലീസ് വകുപ്പിന്റെ സെമിനാര്‍…
വയനാട്ടുകാരുടെ നിറഞ്ഞ സ്‌നേഹത്തിന് നന്ദി പറഞ്ഞ് ഷഹബാസ് അമൻ ചുരമിറങ്ങി. പോകും മുമ്പ് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്തെ മെഗാ പ്രദര്‍ശന വിപണന മേള സന്ദര്‍ശിക്കാനും അദ്ദേഹം മറന്നില്ല. കുടുംബത്തോടൊപ്പമെത്തിയ ഷഹബാസ് എല്ലാ പ്രദര്‍ശന…
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം'എന്റെ കേരളം' പ്രദര്‍ശന-വിപണനമേള മെയ് 9 മുതല്‍ 15 വരെ വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനിയില്‍ നടത്തും. പ്രദര്‍ശന-വിപണനമേളയുടെ പതാക ഉയര്‍ത്തല്‍ മെയ് 9…
രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വയനാട് ജില്ലയിലെ എന്റെ കേരളം മെഗാ എക്‌സിബിഷന്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് മെയ് 7 മുതല്‍ 13 വരെ വിപുലമായ പരിപാടികളോടെ നടക്കും. മേയ് 7…
സംസ്ഥാന മന്ത്രിസഭാ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ഥം മേയ് ദിനത്തില്‍ പത്തനംതിട്ട ഗാന്ധി സ്‌ക്വയറില്‍ നിന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട പ്രസ് ക്ലബിന്റെയും ജില്ലാ…
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് തേക്കിൻകാട് വിദ്യാർത്ഥി കോർണറിൽ നടന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ പൊടി പൊടിച്ച് കച്ചവടം. സർക്കാർ/ സർക്കാരിതര വിഭാഗങ്ങളിലായി നടന്ന വിൽപ്പനയിൽ ആകെ 26,66,363…
വിപുലമായ സംഘാടക സമിതി രൂപീകരിച്ചു തിരൂര്‍ മന്ത്രിസഭാ വാര്‍ഷികാഘോഷങ്ങള്‍ക്ക് ഒരുങ്ങുന്നു. ഭാഷാപിതാവിന്റെ മണ്ണ് ആതിഥ്യമരുളുന്ന ജനകീയോത്സവത്തിനായി ഇന്നലെ (ഏപ്രില്‍ 26) വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. എ.ഡി.എം എന്‍.എം മെഹ്‌റലിയുടെ അധ്യക്ഷതയില്‍ തിരൂര്‍ തുഞ്ചന്‍…
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് സാക്ഷരതാ പ്രവര്‍ത്തനം ഉണ്ടാകണമെന്നും അതുവഴി മനുഷ്യന്റെ ഭാവിയില്‍ വരുന്ന ദുരന്തങ്ങള്‍ പരിഹരിക്കാന്‍ കഴിയണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍. എന്റെ കേരളം മെഗാപ്രദര്‍ശന മേളയോടനുബന്ധിച്ച്…