വിനോദത്തിനൊപ്പം നിരവധി സേവനങ്ങൾ കൂടി പരിചയപ്പെടുത്തി ശ്രദ്ധയാകർഷിക്കുകയാണ് എന്റെ കേരളം പ്രദർശന വിപണന മേളയിലെ കായിക വകുപ്പിന്റെ സ്റ്റാൾ. കായിക രംഗത്തെ പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാന കായിക വകുപ്പ് നിരവധി പദ്ധതികളും ആനുകൂല്യങ്ങളും സഹായങ്ങളുമാണ് നടപ്പിലാക്കി…
എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ കലാ സന്ധ്യയുമായി ഒരു കൂട്ടം സർക്കാർ ജീവനക്കാർ. കാക്കനാട് സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ ജീവനക്കാരാണ് ഗാനാലാപനവുമായി വേദിയിലെത്തിയത്. ലാന്റ് അക്വസിഷൻ വിഭാഗം ഡെപ്യൂട്ടി കലക്ടർ…
വിവിധ തരം കട്ടിംഗ് മെഷീനുകൾ മുതൽ ആഴത്തിൽ മുങ്ങിത്തപ്പാനുള്ള ഡൈവിങ്ങ് സ്യൂട്ട് വരെ അണി നിരത്തി അഗ്നി രക്ഷാ വിഭാഗം. കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം മെഗാ എക്സിബിഷൻ വേദിയിലെ സ്റ്റാളിലാണ്…
പൊക്കാളി പാടവും ഗാക് ഫ്രൂട്ടും നേരിൽകണ്ട് അത്ഭുതത്തോടെ കാഴ്ചക്കാർ ഗാക് ഫ്രൂട്ട്, ബറാബ തുടങ്ങിയ ഫലങ്ങൾ ആദ്യമായാണ് നേരിൽ കാണുന്നത്. "ദൃശ്യമാധ്യമങ്ങളിൽ ഇത്തരം ഫ്രൂട്സ് കാണുമ്പോൾ പലപ്പോഴും കൊതി തോന്നിയിട്ടുണ്ട്. ഇതൊക്കെ നമ്മുടെ നാട്ടിലും…
ലഹരിയുടെ കൈകളിലേക്ക് യുവതലമുറ വീഴുന്നത് പ്രതിരോധിക്കാൻ എന്റെ കേരളം പ്രദർശന വേദിയിലും ബോധവത്ക്കരണം നടത്തുകയാണ് എക്സൈസ് വകുപ്പ് വിമുക്തിയുടെ നേതൃത്വത്തിൽ. ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം ജീവിതത്തിലും ശരീരത്തിലും ഉണ്ടാക്കുന്ന ആഘാതങ്ങളെയും ഭവിഷ്യത്തുകളെയും നേരിട്ട് അറിയാൻ സ്റ്റാളിൽ…
ഡിജിറ്റൽ സർവേയിലൂടെ സർവേ റെക്കോർഡുകൾ ആധികാരികമായി ഏറ്റവും സുതാര്യമായ രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് കെ.ജെ മാക്സി എം.എൽ.എ പറഞ്ഞു. എന്റെ കേരളം പ്രദർശന വിപണന മേള വേദിയിൽ സർവേയും ഭൂരേഖയും വകുപ്പിന്റെ നേതൃത്വത്തിൽ…
പാതിവഴിയിൽ പഠനം നിലച്ചവർക്ക് സുവർണാവസരം ഒരുക്കി എന്റെ കേരളം മെഗാ പ്രദർശന വിപണന മേള. സാക്ഷരതാ മിഷന്റെ സ്റ്റാളിലാണ് പാതി വഴിയിൽ പഠനം മുടങ്ങിയവർക്ക് തുടർ പഠനത്തിനുള്ള അവസരം നൽകുന്നത്. സ്റ്റാളിൽ നിന്ന് നേരിട്ട്…
മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷന്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേള മേയ് 20 മുതല്‍ 27 വരെ കനകക്കുന്നിൽ സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന…
ചൂഷണത്തിനിരയായ സ്ത്രീകളെയും കുട്ടികളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ട് വരേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണെന്ന് വനിതാ ശിശു വികസന വകുപ്പ് സെമിനാർ. എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് 'സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സുരക്ഷാ സംവിധാനങ്ങൾ' എന്ന…
പ്രശസ്ത പിന്നണി ഗായകരായ ദുർഗ വിശ്വനാഥും വിപിൻ സേവ്യറും സംഘവും ചേർന്ന് അക്ഷരാർത്ഥത്തിൽ മറൈൻ ഡ്രൈവ് മൈതാനത്ത് ആസ്വാദന വിസ്മയം തീർക്കുകയായിരുന്നു തിങ്കളാഴ്ച വൈകിട്ട് എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ ഭാഗമായി…