മണ്ണറിഞ്ഞ് വിളവെടുത്താൽ നൂറുമേനി കൊയ്യാം. എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിലെ സോയിൽ സർവ്വേ വിഭാഗം ഒരുക്കിയ സ്റ്റാളാണ് മണ്ണിനങ്ങളുടെ പ്രത്യേകതകൾ പറയുന്നത്. സംസ്ഥാനത്തെ പ്രധാന മണ്ണിനങ്ങളുടെ സാമ്പിളുകളും തൃശൂർ ജില്ലാ മാതൃകയിൽ…

സംസ്ഥാന  സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ മെഗാ എക്‌സിബിഷൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന പ്രദർശന വിപണന മേളയാണ് രണ്ടാം ദിനത്തിലും ജനകീയമായി തുടരുന്നത്. സർക്കാർ സേവനങ്ങളെല്ലാം…

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിയോജക മണ്ഡലങ്ങൾ തോറും സംഘടിപ്പിക്കുന്ന 'എന്റെ കേരളം' പ്രചാരണ യാത്രയുടെ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ പര്യടനം സമാപിച്ചു.…

വിവിധ മേഖലകളില്‍ കേരളം കണ്ട മാറ്റങ്ങളില്‍ കൂടിയുള്ള പ്രദക്ഷിണമാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള എക്സിബിഷനില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയ എന്റെ കേരളം സ്റ്റാള്‍. കേരള ചരിത്രത്തിലെ പ്രധാന…

' എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനമേളയില്‍ സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കുന്നതിനായി സ്റ്റാളുകളൊരുക്കി വിവിധ വകുപ്പുകള്‍. സ്റ്റാളുകള്‍ പ്രയോജനപ്പെടുത്താനായി നിരവധി ആളുകളാണ് മേളയുടെ രണ്ടാംദിനം പ്രദര്‍ശന നഗരിയിലെത്തിയത്. കാര്‍ഷിക മേഖലയെ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന…

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നിയോജക മണ്ഡലങ്ങൾ തോറും സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രചാരണ യാത്ര ഇന്നും നാളെയും വൈക്കത്ത് പര്യടനം നടത്തും.…

തൃശൂർ നഗരത്തെ ആവേശത്തിൽ നിറച്ച് പെൺപടയുടെ ഡാൻസ് ആൾക്കൂട്ടത്തിന്റെ ഭാഗമായി നിന്ന്, പൊടുന്നനെ നിരത്തിൽ നൃത്തം ചെയ്തു തുടങ്ങുന്ന ഒരു കൂട്ടം പെൺകുട്ടികൾ ശനിയാഴ്ച നഗരത്തെ ആട്ടവും പാട്ടും കൊണ്ട് കീഴടക്കി. എന്റെ കേരളം…

ജില്ലാ പഞ്ചായത്തിന്റെ വികസന നേട്ടങ്ങളുമായി തയാറാക്കിയ ഡോക്യുമെന്ററി സി ഡി  രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള 'എന്റെ കേരളം' അരങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്…

രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള 'എന്റെ കേരളം' മെഗാ എക്‌സിബിഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. റവന്യു വകുപ്പ് മന്ത്രി  കെ രാജൻ, റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി…

വിനോദ സഞ്ചാര മേഖലയിൽ ഉത്തരമലബാറിനെ അടയാളപ്പെടുത്തുന്ന മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതി, അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്ന അഴീക്കൽ തുറമുഖം, ഉത്തര മലബാറിന്റെ വികസനക്കുതിപ്പിന് ഉണർവേകിയ അന്താരാഷ്ട്ര വിമാനത്താവളം. കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന കണ്ണൂർ…