സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിൽ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. 'യുവതയുടെ കേരളം, കേരളം ഒന്നാമത്' എന്ന വിഷയത്തിൽ മെയ് 12 മുതൽ 18 വരെ കോഴിക്കോട്…
എന്റെ കേരളം മെഗാ എക്‌സിബിഷനിൽ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായ സംരംഭകർ എന്നിവയുടെ 180ഓളം വൈവിധ്യമാർന്ന സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. സർക്കാരിന്റെ വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് ലഭിക്കും വിധത്തിലാണ് സ്റ്റാളുകൾ സജ്ജമാക്കുന്നത്. സർക്കാർ…
നവകേരളത്തിനായി പുതിയ വികസന ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന രണ്ടാം പിണറായി സർക്കാറിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ കണ്ണൂർ ജില്ലാതല പരിപാടികൾ ഏപ്രിൽ 11 മുതൽ 17 കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കും. രണ്ടാം വാർഷികാഘോഷത്തിന്റെയും അതിന്റെ…
എന്റെ കേരളം വിപണനമേളയെ 'ഗെറ്റ് റ്റുഗെതർ' വേദിയാക്കി 12 സ്ത്രീകൾ. അമ്പലമുകൾ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 1991 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളാണ് മറൈൻ ഡ്രൈവിൽ നടന്നു വരുന്ന എന്റെ കേരളം വിപണന മേളയിൽ…
സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എൻറെ കേരളം പ്രദർശന വിപണന മേളയോട് അനുബന്ധിച്ച് മറൈൻ ഡ്രൈവിൽ നടന്നു വരുന്ന സെമിനാർ പരമ്പരയ്ക്ക് ശനിയാഴ്ച സമാപനം. 'സഹകരണ പ്രസ്ഥാനവും സാമ്പത്തിക വികസനവും ' എന്ന…
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേള ശനിയാഴ്ച സമാപിക്കും. വൈകിട്ട് 5.30ന് കൊച്ചി മറൈൻ ഡ്രൈവിലെ പ്രദർശന നഗരിയിൽ നടക്കുന്ന പരിപാടി സാംസ്കാരിക വകുപ്പ് മന്ത്രി…
വ്യവസായ മേഖലയിലെ ആധുനിക ഉപകരണങ്ങളും യന്ത്രങ്ങളും പരിചയപ്പെടുത്തി കളമശേരി ഐ.ടി.ഐ. കൊച്ചി മറൈൻ ഡ്രൈവിലെ എന്റെ കേരളം പ്രദർശന വേദിയിലെ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് വകുപ്പിന്റെ സ്റ്റാളിലാണ് വ്യവസായം, ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ് തുടങ്ങി വിവിധ മേഖലയിൽ…
വിവിധ ക്ഷേമ പദ്ധതികളിലൂടെ പട്ടികജാതി വിഭാഗത്തിന്റെ സമഗ്ര വികസനത്തിന് ഒരുങ്ങുകയാണ് പട്ടികജാതി വികസന വകുപ്പ്. പട്ടികജാതി കോളനികളുടെ നവീകരണം ലക്ഷ്യമിട്ട് സർക്കാർ നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമ പദ്ധതിയുടെ മാതൃകയാണ് സ്റ്റാളിലെ മുഖ്യ ആകർഷണം. അംബേദ്കർ…
ഹോമിയോപ്പതിയിലൂടെ ആരോഗ്യം എന്ന ആശയത്തെ ജനങ്ങളിലേക്കെത്തിക്കുകയാണ് ആയുഷ് ഹോമിയോപ്പതി വകുപ്പ്. രോഗങ്ങളെ അറിഞ്ഞുള്ള ഹോമിയോപ്പതി ചികിത്സയുടെ നേട്ടങ്ങൾ വ്യക്തമാകാൻ എന്റെ കേരളം പ്രദർശന വിപണന മേളയിലെ ഹോമിയോപ്പതിയുടെ സ്റ്റാൾ സന്ദർശിച്ചാൽ മതി. ഉയരം,തൂക്കം, വയസ്സ്…
തറിയിൽ തുണി നെയ്യുന്നത് നേരിട്ട് കാണാൻ അവസരം ഒരുക്കി എൻ്റെ കേരളം മെഗാ പ്രദർശന മേളയിൽ വ്യത്യസ്തമാവുകയാണ് ചേന്ദമംഗലം കൈത്തറിയുടെ സ്റ്റാൾ. പ്രദർശനമേള ആരംഭിച്ച് ആറ് ദിവസം പിന്നിടുമ്പോൾ തറിയിൽ നെയ്യുന്നത് നേരിട്ട് കാണാനും…