എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള വിമുക്തി മിഷന്റെ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് എൽദോസ് ഊരമന. ലഹരിക്ക് അടിമപ്പെട്ടിരുന്ന കാലത്തിൽ നിന്ന് ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനെ ഓർത്തെടുത്തപ്പോൾ എൽദോസ് ഊരമനയുടെ കണ്ഠമിടറി. എന്റെ കേരളം പ്രദർശന…

കാടിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശരിയായ അവബോധം മനുഷ്യരിലുണ്ടായാൽ തന്നെ വന നശീകരണം തടയാൻ കഴിയും. അതിനുതകുന്ന വിധം ഉള്ളിൽ തൊടുന്ന തീം സ്റ്റാളാണ് വനം വകുപ്പ് എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഒരുക്കിയിരിക്കുന്നത്.…

നല്ലൊരു മഴപോലെ പതുക്കെ തുടങ്ങി അങ്ങ് പെയ്തിറങ്ങുകയായിരുന്നു ജാസി ഗിഫ്റ്റും സംഘവും മറൈൻ ഡ്രൈവിലെ എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ. 'മണിക്കിനാവിൻ കൊതുമ്പുവള്ളം' എന്ന മെലഡിയിൽ തുടങ്ങിയ ജാസി ഗിഫ്റ്റ് തന്റെ…

കലാസാംസ്കാരിക പരിപാടികളും വിപണന മേളകളുമായി ജനഹൃദയം കീഴടക്കി എന്റെ കേരളം പ്രദർശന വിപണന മേള. ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സ്റ്റാളിൽ സജ്ജമാക്കിയ 360 ഡിഗ്രി സെൽഫി ആയിരുന്നു മേളയിലെ താരം. കറങ്ങും…

കൊച്ചിയെ ആവേശത്തിൽ ആറാടിച്ച് ശ്വാന സുന്ദരികളും സുന്ദരന്മാരും. മറൈൻഡ്രൈവിൽ നടക്കുന്ന എന്റെ കേരളം മെഗാ എക്സിബിഷനിലാണ് കേരള പൊലീസിന്റെ ഡോഗ് സ്ക്വാഡിലെ നായ്ക്കളുടെ അഭ്യാസ പ്രകടനം സംഘടിപ്പിച്ചത്. മണം പിടിച്ച് കുറ്റവാളികളെയും സ്ഫോടക വസ്തുക്കളുമെല്ലാം…

അനുഭവങ്ങൾ പങ്കുവെച്ച് സി ഡി എസ് അധ്യക്ഷർ കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിൽ മുഖ്യപങ്കു വഹിച്ച കുടുംബശ്രീ 25 വർഷങ്ങൾ പിന്നിടുമ്പോൾ ജീവിതത്തിലെ നിർണ്ണായക സന്ദർഭങ്ങളിൽ കുടുംബശ്രീയുടെ ഇടപെടലുകൾ പങ്കുവെച്ച് മുൻ സിഡിഎസ് ചെയർപേഴ്സൺമാർ. എറണാകുളം…

മൺകൂജകളിൽ തണുത്ത വെള്ളം നിറച്ച് പ്രദർശന നഗരിയിലെത്തുന്നവരുടെ ദാഹമകറ്റി തണ്ണീർ പന്തൽ. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും എറണാകുളം ഇന്റർ ഏജൻസി ഗ്രൂപ്പും ചേർന്നാണ് തണ്ണീർ പന്തൽ ഒരുക്കിയിരി ക്കുന്നത്. നിരവധി പേർക്ക് പന്തൽ…

പൊതുജനങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും മാലിന്യ സംസ്‌കരണത്തെക്കുറിച്ച് ശാസ്ത്രീയവും വ്യക്തവുമായ കാഴ്ചപ്പാട് വേണമെന്ന് മേയര്‍ അഡ്വ.എം.അനില്‍കുമാര്‍. മാലിന്യ സംസ്‌ക്കരണത്തിന്റെ ഏറ്റവും ശാസ്ത്രീയമായ രീതി പിന്തുടരാനും പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്താനും ഭരണാധികാരികള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം മറൈന്‍ഡ്രൈവില്‍…

പബ്ജി, കോൾ ഓഫ് ഡ്യൂട്ടി, മിനി മിലിട്ടിയ തുടങ്ങി യുവാക്കളുടെ ഹരമായ വീഡിയോ ഗെയിമുകളിൽ കണ്ട ഒരു കൂട്ടം ആയുധങ്ങൾ ഒരുമിച്ച് കാണാൻ ഒരവസരം. ഭാഗ്യമുണ്ടെങ്കിൽ ഒന്ന് കയ്യിലെടുക്കാനും കഴിയും. വെടി പൊട്ടിക്കാനാകില്ലെന്ന് മാത്രം.…

മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണനമേളയുടെ സ്റ്റാളിൽ 'ഒരു ആന'. അയ്യോ...! ഞെട്ടേണ്ട വിരണ്ടോടിയോ വഴിതെറ്റിയോ വന്ന ആനയല്ല ഇത്. ജില്ലാ ശുചത്വ മിഷന്റെ ഉടമസ്ഥതയിലുള്ള 'റോബോട്ട് ആന 'യാണ്…