കേരള നോളെജ് ഇക്കോണമി മിഷന്റെ എന്റെ തൊഴിൽ എന്റെ അഭിമാനം 2.0 , തൊഴിലരങ്ങത്തേക്ക് പദ്ധതികളുടെ ഭാഗമായി മുനിസിപ്പാലിറ്റി അധ്യക്ഷരുടെ ഏകദിന യോഗം ചേർന്നു. നോളെജ് ഇക്കോണമി മിഷൻ പദ്ധതിക്കു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുനിസിപ്പാലിറ്റികളിലെ അധ്യക്ഷന്മാരാണ്…
കേരള നോളെജ് ഇക്കോണമി മിഷന്റെ എന്റെ തൊഴിൽ എന്റെ അഭിമാനം 2.0 , തൊഴിലരങ്ങത്തേക്ക് പദ്ധതി നടപ്പിലാക്കുന്ന പഞ്ചായത്തുകളിലെ അധ്യക്ഷരുടെ ഏകദിന യോഗം ചേർന്നു. പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പഞ്ചായത്തുകൾ…
201 അംഗ സംഘാടക സമിതി രൂപീകരിച്ചു കേരള നോളജ് ഇക്കോണമി മിഷന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന 'എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 29 ന്…
472 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അഭ്യസ്തവിദ്യർക്ക് അവസരം വിജ്ഞാനതൊഴിൽ മേഖലയിൽ ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം പേർക്ക് തൊഴിൽലഭ്യമാക്കുന്ന പദ്ധതിയുമായി നോളജ് ഇക്കോണമി മിഷൻ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. പദ്ധതിക്കു കീഴിൽ രജിസ്റ്റർ…
അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കാനും, സംരംഭക മേഖലയിൽ തത്പരരായ ആളുകൾക്ക് അവസരമൊരുക്കാനുമായി പനങ്ങാട് ഗ്രാമപഞ്ചായത്ത്. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'എന്റെ തൊഴിൽ എന്റെ അഭിമാനം' ക്യാമ്പയിനിന്റെ ഭാഗമാവുകയാണ് പഞ്ചായത്തും. 14-ാം പഞ്ചവത്സര പദ്ധതിയുടെ…