മാർക്കറ്റിംഗ് മേഖലയിൽ കൂടുതൽ പ്രാവിണ്യം നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (KIED), മൂന്ന് ദിവസത്തെ ‘മാർക്കറ്റ് മിസ്റ്ററി’ വർക്‌ഷോപ്പ്‌ സംഘടിപ്പിക്കുന്നു. 2024 ജനുവരി 23 മുതൽ…

പ്രവർത്തന കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലെപ്മെന്റ് (KIED), 5 ദിവസത്തെ ഗ്രോത്ത് പൾസ് എന്ന പരിശീലന പരിപാടി…

സംരംഭകത്വ വര്‍ഷാചാരണത്തിന്റെ ഭാഗമായി നടന്ന കൊച്ചി നിയോജക മണ്ഡലതല അവലോകന യോഗവും ശില്പശാലയും കെ.ജെ മാക്‌സി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഈ സാമ്പത്തിക വര്‍ഷം സംരംഭകത്വ വര്‍ഷമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ എറ്റവും വലിയ നേട്ടം…

യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും വഴികാട്ടാനായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ തൊഴിൽ സഭകൾ സംഘടിപ്പിക്കുന്നു. തൊഴിൽ സഭകളുടെ സംഘാടനം സംബന്ധിക്കുന്ന മാർഗരേഖ പുറത്തിറങ്ങി. തൊഴിലന്വേഷകരെ തിരിച്ചറിയുകയും അനുയോജ്യമായ  തൊഴിൽ സാധ്യതകൾ കണ്ടെത്തുകയും കേരളത്തിനും…

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 20 മുതല്‍ 30 വരെ നടത്തുന്ന സംരംഭകത്വ വികസന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള സംരംഭകര്‍ വെള്ളപേപ്പറില്‍ അപേക്ഷ തയ്യാറാക്കി ഒക്ടോബര്‍ 11 നകം ജില്ലാ വ്യവസായ കേന്ദ്രത്തിലോ…

സംസ്ഥാന സർക്കാരിന്റെ വ്യവസായ സമീപനം സ്വാഗതം ചെയ്ത് ജില്ലയിലെ സംരംഭകരും നിക്ഷേപകരും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജില്ലയിലെ തൊഴിൽ സാധ്യതകൾ, വ്യവസായ സംരംഭകരുടെ ആവശ്യകതകൾ…