അക്ഷരങ്ങളില്‍ ആഴ്ന്നിറങ്ങി ആഴത്തില്‍ വേരൂന്നിയ അനീഷ അഷറഫിന് 22 വര്‍ഷത്തിനപ്പുറം ഇന്ന് അതിജീവനത്തിന്റെയും പ്രതീക്ഷയുടെയും പരീക്ഷയാണ്. സാമൂഹിക നീതി വകുപ്പിന്റെ പ്രത്യേക അനുമതിയില്‍ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ സ്വന്തം വീട്ടിലിരുന്ന് പരീക്ഷയെഴുതുമ്പോള്‍ അനീഷക്ക് പഴയ…

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷ ആഗസ്ത് 16ന് തിങ്കളാഴ്ച ആരംഭിക്കും. ജില്ലയില്‍ നിന്നും 878 പഠിതാക്കളാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 511 പേര്‍ സ്ത്രീകളും…