എറണാകുളം: കോവിഡ്, കോതമംഗലത്തെ പട്ടയ വിതരണത്തിന് തടസമായില്ല. വർഷങ്ങളായി അപേക്ഷ നൽകി കാത്തിരുന്ന താലൂക്കിലെ 150 പേരുടേതുൾപ്പെടെ ജില്ലയിലെ 250 പേരുടെ പട്ടയം വിതരണത്തിന് തയ്യാർ. കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ, കോട്ടപ്പടി പ്രദേശങ്ങളിൽ പതിറ്റാണ്ടുകളായി…
എറണാകുളം: സംസ്ഥാനത്ത് 10000 ഓഫീസുകളും , ജില്ലയിലെ 1090 സർക്കാർ ഓഫീസുകളും ഹരിത ചട്ടം കൈവരിച്ചപ്പോൾ ശ്രദ്ധേയമായത് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ( ഡിഡിപി ) കാര്യാലയമാണ് . ഗ്രീൻ പ്രോട്ടോകോൾ കൃത്യമായി പാലിച്ചുകൊണ്ട്…
എറണാകുളം: ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം കാണുന്നതിനുള്ള സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിലേക്ക് പരാതികൾ സ്വീകരിച്ചു തുടങ്ങി. പ്രളയം, പോലീസ്, ലൈഫ് മിഷൻ ഈ മൂന്ന് വിഷയങ്ങൾ ഒഴിച്ച് മറ്റ് എല്ലാ വകുപ്പുകളും…
എറണാകുളം: ജില്ലയിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലൊന്നായ പിറവം താലൂക്ക് ആശുപത്രിയിൽ 70 പേർ കോവിഡ് - 19 രോഗപ്രതിരോധ കുത്തിവെപ്പെടുത്തു. രാവിലെ 11.30ന് ആരംഭിച്ച ആദ്യഘട്ട വാക്സിനേഷൻ പ്രവർത്തനങ്ങൾ വൈകീട്ട് 5.30ന് പൂർത്തിയായി. താലൂക്ക്…
എറണാകുളം: ജില്ലയിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലൊന്നായ എറണാകുളം ആയുർവേദ ആശുപത്രിയിൽ ആദ്യദിന കോവിഡ് വാക്സിനേഷൻ പൂർത്തിയായി. 100 പേർക്ക് വാക്സിനേഷൻ നൽകുന്നതിനുള്ള ക്രമീകരണങ്ങളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 11 ന് വാക്സിനേഷൻ ആരംഭിച്ചു. എറണാകുളം…
എറണാകുളം: കോവിഡ് വാക്സിനേഷൻ യജ്ഞത്തിന് ജില്ലയിൽ തുടക്കം. ലിസി ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറമാണ് ആദ്യം വാക്സിൻ സ്വീകരിച്ചത്. തുടർന്ന് ഡി എം ഒ ഡോ. എൻ.കെ. കുട്ടപ്പൻ,…
എറണാകുളം: കാലവർഷക്കെടുതിയിൽ സഞ്ചാരയോഗ്യമല്ലാതായിത്തീർന്ന 23 ഗ്രാമീണ റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി ഒരു കോടി 50 ലക്ഷം രൂപ അനുവദിച്ചതായി ആൻ്റെണി ജോൺ എംഎൽഎ അറിയിച്ചു. കോതമംഗലം മണ്ഡലത്തിലെ 23 ഗ്രാമീണ റോഡുകളുടെ നവീകരണത്തിനാണ് തുക…
എറണാകുളം • ജില്ലയിൽ ഇന്ന് (12/1/ 21) 813 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 3 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 733 ഉറവിടമറിയാത്തവർ…
കൊച്ചി: കണ്ട കാഴ്ചകൾ മാത്രം കാണാതെ, പോയ വഴി തന്നെ സഞ്ചരിക്കാതെ അൽപ്പം മാറ്റിപ്പിടിക്കാൻ യാത്രാ ഭൂപടത്തിൽ ഇടമില്ലാതിരുന്ന പല കേന്ദ്രങ്ങളിലേക്കും സഞ്ചാരികളുടെ നോട്ടമെത്തിത്തുടങ്ങി. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലന്നതൊക്കെ വെറും പഴങ്കഥയാക്കി തൊട്ടടുത്തുള്ളതും ഒറ്റ…
എറണാകുളം : രാജ്യമോട്ടാകെ കോവിഡ് വാക്‌സിൻ വിതരണം ചെയ്യാൻ സജ്ജമായിരിക്കെ ചിട്ടയോടു കൂടിയ ഒരുക്കങ്ങളുമായി ജില്ലാ ആരോഗ്യ വിഭാഗവും മുന്നോട്ട്. ജില്ലയിൽ 12 കേന്ദ്രങ്ങളിൽ ആയിരിക്കും കോവിഡ് വാക്‌സിൻ ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്നത്.…