കൊച്ചി: കണ്ട കാഴ്ചകൾ മാത്രം കാണാതെ, പോയ വഴി തന്നെ സഞ്ചരിക്കാതെ അൽപ്പം മാറ്റിപ്പിടിക്കാൻ യാത്രാ ഭൂപടത്തിൽ ഇടമില്ലാതിരുന്ന പല കേന്ദ്രങ്ങളിലേക്കും സഞ്ചാരികളുടെ നോട്ടമെത്തിത്തുടങ്ങി. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലന്നതൊക്കെ വെറും പഴങ്കഥയാക്കി തൊട്ടടുത്തുള്ളതും ഒറ്റ…

എറണാകുളം : രാജ്യമോട്ടാകെ കോവിഡ് വാക്‌സിൻ വിതരണം ചെയ്യാൻ സജ്ജമായിരിക്കെ ചിട്ടയോടു കൂടിയ ഒരുക്കങ്ങളുമായി ജില്ലാ ആരോഗ്യ വിഭാഗവും മുന്നോട്ട്. ജില്ലയിൽ 12 കേന്ദ്രങ്ങളിൽ ആയിരിക്കും കോവിഡ് വാക്‌സിൻ ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്നത്.…

എറണാകുളം: അസംഘടിത മേഖലയിലെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് അത്യാധുനിക സൗകര്യങ്ങളോടെ താമസ സൗകര്യമൊരുക്കുന്ന ജനനി അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മാണം പൂര്‍ത്തിയായി. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരിയില്‍ നിര്‍മ്മിച്ചിരിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ അവസാന മിനുക്കു പണികള്‍ മാത്രമാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. സംസ്ഥാന…

എറണാകുളം : കോവിഡ് പ്രതിരോധത്തിന് ആശ്വാസമായി രാജ്യത്ത് വാക്‌സിൻ വിതരണം ആരംഭിക്കുമ്പോൾ ആദ്യ ഘട്ടം ജില്ലയിൽ വാക്‌സിൻ സ്വീകരിക്കാനായി രജിസ്റ്റർ ചെയ്തിരിക്കുന്നത് 60000 ഓളം പേർ. ജില്ലയിൽ 700 ഓളം കേന്ദ്രങ്ങൾ ആണ് അതിനായി…

എറണാകുളം: സ്വന്തം കിടപ്പാടമെന്ന സാധാരണക്കാരൻ്റെ സ്വപ്നത്തിന് സർക്കാർ കൂടെ നിന്നപ്പോൾ ജില്ലയിൽ വിതരണം ചെയ്തത് 4939 പട്ടയങ്ങൾ. സ്വന്തമായി ഭൂമിയില്ലാത്ത 463 കുടുംബങ്ങൾക്കു കൂടി പട്ടയം നൽകാനുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടം. പട്ടയം ലഭിക്കുന്നതിനായി…

എറണാകുളം : ജില്ലയില്‍ നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തില്‍ ബാങ്കുകള്‍ വിതരണം ചെയ്തത് 24438 കോടിരൂപ. ഇതില്‍ 9558.39 കോടിരൂപ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കാണ് നല്‍കിയത്. കാര്‍ഷിക മേഖലയില്‍ 4129 കോടിയും…

എറണാകുളം: കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ 37-ാം വാർഡിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. അഞ്ച് പത്രികകളാണ് സമർപ്പിച്ചിട്ടുള്ളത്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജനുവരി ഏഴ് ആണ്. 21 നാണ് തിരഞ്ഞെടുപ്പ്. സ്ഥാനാർത്ഥിയുടെ…

എറണാകുളം  ജില്ലയിൽ  ഇന്ന് (ജനുവരി 5) 719 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 2 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 655 • ഉറവിടമറിയാത്തവർ…

എറണാകുളം ജില്ലയിൽ ഇന്ന് (ജനുവരി 4)382 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 4 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 350 • ഉറവിടമറിയാത്തവർ - 22…

എറണാകുളം: തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഔദ്യോഗിക കണക്ക് പ്രകാരം ജില്ലയിൽ 77.28 % പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ ആകെയുള്ള 2588182 വോട്ടർമാരിൽ 2000253 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 996717 പുരുഷന്മാരും 1003522 സ്ത്രീകളും…