കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ നിലവിലെ പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് തുടർന്നുള്ള പരീക്ഷകൾ സൗകര്യപ്രദമായ സ്‌കൂളുകൾ പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുക്കുന്നതിന് രക്ഷകർത്താക്കൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള തീയതി മാർച്ച് 17 വൈകുന്നേരം അഞ്ച് മണിവരെ…

സാങ്കേതിക പരീക്ഷാ കൺട്രോളർ മാർച്ച് 22 മുതൽ നടത്താനിരുന്ന ത്രിവൽസര എൻജിനിയറിങ് ഡിപ്ലോമ (5, 6 സെമസ്റ്റർ (2015 സ്‌കീം)-നവംബർ 2020) പരീക്ഷകൾ ഏപ്രിൽ 9ന് ആരംഭിക്കും. പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ തിയതിയും നീട്ടി. ഫൈനില്ലാതെ…

പാലക്കാട്: മോട്ടോര്‍ വാഹന വകുപ്പില്‍ ഡ്രൈവര്‍ (താത്ക്കാലികം) തസ്തികയില്‍ നിയമനം നടത്തുന്നതിനായി പാലക്കാട് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ മാര്‍ച്ച് 10ന് നടത്താനിരുന്ന കൂടിക്കാഴ്ചയും പ്രായോഗിക പരീക്ഷയും നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മാറ്റിവെച്ചതായി…

ഡിപ്പാർട്ട്‌മെന്റൽ പരീക്ഷയ്ക്ക് ഐ.എം.ജി നടത്തുന്ന ഓൺലൈൻ പരിശീലനത്തിന് 28 വരെ അപേക്ഷിക്കാം.  പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്നവർ കോഴ്‌സ് ഫീസായി 5000 രൂപ പരിശീലന തിയതിക്കു മുമ്പ് ഡയറക്ടർ, ഐ.എം.ജി തിരുവനന്തപുരം എന്ന പേരിൽ ഡിമാന്റ് ഡ്രാഫ്റ്റായോ…

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പർ: 01/2019) പരീക്ഷ 28 ന്  ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.…

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന മൾട്ടി ടാസ്‌കിംഗ് (നോൺ-ടെക്നിക്കൽ) സ്റ്റാഫ് (എം.ടി.എസ്) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 21 വരെ https://ssc.nic.in ൽ ഓൺലൈനായി അപേക്ഷിക്കാം. ജൂലൈ ഒന്ന് മുതൽ 20 വരെയാണ്  കമ്പ്യൂട്ടർ അധിഷ്ഠിത…

കേരള നിയമസഭയുടെ സെൻറർ ഫോർ പാർലമെൻററി സ്റ്റഡീസ് ആൻറ് ട്രെയിനിംഗ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെൻററി പ്രാക്ടീസ് ആൻറ് പ്രൊസീജ്യറിന്റെ വാചാ പരീക്ഷ ഫെബ്രുവരി 16, 18, 19 തീയതികളിൽ ഓൺലൈനായി നടത്തും.…

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ കുട്ടികള്‍ക്ക് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) ആരംഭിക്കുന്ന സിവില്‍ സര്‍വ്വീസ് ക്രാഷ് കോഴ്‌സ് പരിശീലനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയ്യതി ഫെബ്രുവരി അഞ്ച് വരെ…