വയനാട്: ജില്ലയിലെ അര്‍ഹരായ മുഴുവന്‍ കുട്ടികളേയും പത്താം തരം, ഹയര്‍സെക്കന്‍ഡറി പരീക്ഷക്ക് തയ്യാറാക്കുന്നതിന് ജില്ലാഭരണ കൂടവും തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും വിവിധ വകുപ്പുകളും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളളയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്താന്‍…
2020 നവംബറിൽ നടത്തിയ പത്താം തരം തുല്യതാ സേ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.keralapareekshabhavan.in ൽ ലഭിക്കും.
ഡി.എൽ.എഡ് (അറബിക്, ഉറുദു, സംസ്കൃതം, ഹിന്ദി) ഒന്നാം സെമസ്റ്റർ പരീക്ഷയുടെ സമയവിവര പട്ടിക www.keralapareekshabhavan.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
2019 ഡിസംബറിൽ ഹയർ സെക്കന്ററി ഒന്നാം വർഷ തുല്യതാപരീക്ഷ എഴുതിയവർക്കുള്ള രണ്ടാം വർഷ പരീക്ഷയും രണ്ടാം വർഷ സപ്ലിമെന്ററി പരീക്ഷയും ഒന്നാം വർഷ പഠനം പൂർത്തിയാക്കിയവരുടെ ഒന്നാം വർഷ തുല്യതാ പരീക്ഷയും മെയ് മൂന്ന്…
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സ്‌ട്രോങ് റൂം ഗാർഡ് തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും ജനുവരി 28, 29, 30 ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന്, നാല് തിയതികളിൽ രാവിലെ…
നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസ്(കേരളം) വകുപ്പ് മുഖേന സർക്കാർ നടപ്പിലാക്കുന്ന സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റ് ശാക്തീകരണം പദ്ധതി പ്രകാരം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ള തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസിൽ…
കാസര്‍ഗോഡ്: കുടുംബശ്രീ നടപ്പിലാക്കുന്ന സമഗ്ര പദ്ധതിക്ക് വേണ്ടിയുള്ള ബ്ലോക്ക് കോ-ഓർഡിനേറ്റർമാരെ തിരഞ്ഞെടുക്കാനുള്ള എഴുത്തു പരീക്ഷ ജനുവരി 16 ന് പടന്നക്കാട് നെഹ്‌റു ആർട്‌സ് ആന്റ് സയൻസ് കോളേജിൽ നടക്കും. ജനുവരി 13ന് ശേഷം ഹാൾ…
കോട്ടയം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡിൻ്റെ വയർമാൻ പരീക്ഷ ജനുവരി ഒൻപതിനു രാവിലെ 11ന് നാട്ടകം ഗവൺമെൻ്റ് പോളിടെക്നിക് കോളേജിൽ നടത്തും. പരീക്ഷ എഴുതാനെത്തുന്ന കോവിഡ് ബാധിതരും ക്വാറൻ്റയിനിൽ കഴിയുന്നവരും കണ്ടെയ്ൻമെൻ്റ് സോണുകളിൽ…
ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആയുര്‍വേദ പാരാ മെഡിക്കല്‍ കോഴ്സുകളുടെ (ആയുര്‍വേദ ഫാര്‍മസിസ്റ്റ്, ആയുര്‍വേദ തെറാപ്പിസ്റ്റ്, ആയുര്‍വേദ നഴ്സിംഗ്) സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ തിരുവനന്തപുരം/ തൃപ്പൂണിത്തുറ/ കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ…
പത്താംതരം തുല്യതാ സേ പരീക്ഷ നവംബർ ഒൻപത് മുതൽ 13 വരെ നടത്തും. അപേക്ഷയും പരീക്ഷാഫീസും സേ പരീക്ഷാകേന്ദ്രങ്ങളിൽ സ്വീകരിക്കുന്നത് ഒക്‌ടോബർ 21 മുതൽ 27 വരെയാണ്. വിശദവിവരങ്ങൾക്ക്: www.keralapareekshabhavan.in.