പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ 2021- 22 ലെ രക്ഷാ പദ്ധതിയുടെ ഭാഗമായി മുതലമട, പെരുമാട്ടി ഗ്രാമപഞ്ചായത്തുകളില്‍ താല്‍ക്കാലികമായി രണ്ടുവീതം ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. ചിറ്റൂര്‍ താലൂക്കില്‍ സ്ഥിരതാമസമാക്കിയ 22- 40 വയസ്സിനുമിടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.…