കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിലിൽ തീർപ്പു കൽപ്പിക്കാതെ ശേഷിക്കുന്ന അപേക്ഷകൾ തീർപ്പാക്കുന്നതിന് ഫയൽ അദാലത്ത് നടത്തും. മാർച്ച് 11ന് രാവിലെ 10ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. പുതിയ രജിസ്‌ട്രേഷൻ, രജിസ്‌ട്രേഷൻ…
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ജില്ലാ തലത്തിലും ഡയറക്ടറേറ്റ് തലത്തിലും ഫയൽ അദാലത്തുകൾ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും തുടരുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ…
കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ വില്ലേജ് ഓഫീസുകളില്‍ സെപ്തംബര്‍ 15 വരെ എല്ലാ മാസവും മൂന്ന് ഫയല്‍ അദാലത്തുകള്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ നവ്‌ജ്യോത് ഖോസ. വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി വില്ലേജ് മുതല്‍…
പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയൽ അദാലത്തിന് തുടക്കമായി. തിരുവനന്തപുരം പരീക്ഷാഭവനിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അദാലത്ത് ഉദ്ഘാടനം ചെയ്തു. സർക്കാർ സേവനങ്ങൾ കൃത്യതയിലും വേഗത്തിലും പൊതുജനങ്ങളിലേക്കെത്തുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയമെന്ന്…
പരീക്ഷാഭവനിൽ ഇന്ന് (മെയ് 5) നടത്താൻ നിശ്ചയിച്ചിരുന്ന ഫയൽ അദാലത്ത് മെയ് ഒമ്പതിലേക്കു മാറ്റിയതായി ജോയിന്റ് കമ്മീഷണർ അറിയിച്ചു.
റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ സബ് കളക്ടര്‍ സൂരജ് ഷാജിയുടെ നേതൃത്വത്തില്‍ ഇതുവരെ നടത്തിയ നാല് ഫയല്‍ അദാലത്തുകളിലായി 920 അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിച്ചു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനം, ഡാറ്റാബാങ്ക്…
ഫോർട്ടുകൊച്ചി റവന്യൂ സബ് ഡിവിഷനിലെ ഭൂമി സംബന്ധമായ ഫയലുകളുടെ കുരുക്കഴിച്ച് ഫയൽ അദാലത്ത്. അവധിദിനമായ രണ്ടാം ശനിയാഴ്ച്ച ഫോർട്ടു കൊച്ചി ആർ.ഡി ഓഫീസിൽ നടത്തിയ അദാലത്തിൽ പരിഗണിച്ചത് 184 അപേക്ഷകൾ. ഇതിൽ പകുതിയോളം ഫയലുകളിൽ…
എറണാകുളം: കളക്ടറേറ്റിൽ വ്യാഴാഴ്ച നടന്ന ജില്ലാതല ഫയൽ അദാലത്തിൽ ഇതുവരെ 2949 ഫയലുകൾ തീർപ്പാക്കി. ആകെ 6887 ഫയലുകളാണ് അദാലത്തിൽ പരിഗണിച്ചത്. അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ 649 ഫയലുകൾ പരിഗണിച്ചതിൽ 189 എണ്ണം തീർപ്പാക്കി. ദുരന്തനിവാരണ…