സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് ജില്ലയിലെ സാംസ്‌കാരിക-യുവജന-വ്യവസായ സംഘടനകള്‍ കേരളത്തിന് മുന്നില്‍ കൊല്ലത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി മാറണമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. തേവള്ളി സര്‍ക്കാര്‍ മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംയുക്ത…
ലോകത്തിന് മാതൃക എന്ന് അമർത്യസെൻ വിശേഷിപ്പിച്ച കേരള മോഡലിനു പിന്നിൽ ഈ നാട്ടിലെ ജനങ്ങളുടെ ത്യാഗപൂർണ്ണമായ പ്രവർത്തനമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. മാളയിൽ കൊടുങ്ങല്ലൂർ മണ്ഡലം നവ കേരള…
സാംസ്കാരിക സാമൂഹിക രംഗത്ത് വലിയ പങ്കുവഹിച്ച സ്ഥലമാണ് ചേലക്കരയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സാമൂഹിക മുന്നേറ്റങ്ങളുടെയും, സ്വാതന്ത്ര്യ സമരത്തിന്റെയും നവോത്ഥാന പ്രസ്ഥാനങ്ങളുടെയും പശ്ചാത്തലമുള്ള സ്ഥലമാണ് ചേലക്കരയെന്നും മന്ത്രി പറഞ്ഞു. ചെറുതുരുത്തിയിൽ ചേലക്കര നിയോജകമണ്ഡലം നവകേരള…
കേരളത്തിന്റെ പ്രതിശീർഷ വരുമാനത്തിൽ ഉണ്ടായിട്ടുള്ളത് വൻ വർധനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചെറുതുരുത്തി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ചേലക്കര നിയോജകമണ്ഡലം നവകേരള സദസ്സിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തനത് വരുമാനം, പ്രതിശീർഷ…
രാജ്യത്താകമാനം ഉള്ള സ്ഥിതിപരിശോധിച്ചാൽ ഉൾപ്രദേശങ്ങളിൽ പോലും നല്ലറോഡുകൾ ഉള്ള സംസ്ഥാനം കേരളമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. അമ്പലത്തുംകാല -ഇരുമ്പനങ്ങാട് -ജെ റ്റി എസ് റോഡ് നിർമ്മാണ ഉദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം.…
സംരംഭങ്ങളുടെ വിജയവും സുസ്ഥിരതയും ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2023 - 24 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംരംഭക വര്‍ഷം 2.0 പദ്ധതിയുടെയും സംരംഭങ്ങളുടെ നിലവാരം ഉയര്‍ത്തുന്ന മിഷന്‍ 1000 പദ്ധതിയുടെയും ഉദ്ഘാടനം…
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ ആശങ്കകൾ അടിസ്ഥാനമില്ലാത്തതെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും വികസന കാര്യങ്ങളിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതു നാടിനു നല്ലതല്ലെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാങ്കേതികത സംബന്ധിച്ച് സംഘടിപ്പിച്ച വിദഗ്ധ സംഗമവും സെമിനാറും…