തൃശൂര്‍ :മത്സ്യ കൃഷിയിൽ സ്വയംപര്യാപ്‍തത കൈവരിക്കാൻ കൈപ്പറമ്പ് പഞ്ചായത്ത്. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി, ഫീഷറീസ് വകുപ്പുമായി സഹകരിച്ചാണ് കൈപ്പറമ്പ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ 19 കുളങ്ങളിലായി 9600…
കോഴിക്കോട് : പനങ്ങാട് ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടത്തുന്ന മത്സ്യകൃഷി വിളവെടുപ്പ് നടന്നു. സച്ചിൻദേവ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ മത്സ്യകൃഷിയിൽ ചിത്രലാട ഇനത്തിൽപെട്ട 1250…
തിരുവനന്തപുരം: ജില്ലയില്‍ ഫിഷറീസ് വകുപ്പ്, സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) തീരമൈത്രി പദ്ധതിയിലേക്ക് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ എം.എസ്.ഡബ്ലൂ (കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ്)/ എം.ബി.എ (മാര്‍ക്കറ്റിങ്)…
തിരുവനന്തപുരം: ജില്ലയില്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുളള ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. മുന്‍ വര്‍ഷത്തെ അതേ നിരക്കില്‍ തന്നെ ഗുണഭോക്തൃ വിഹിതം ഈടാക്കുന്നതാണ്. മുഴുവന്‍ പരമ്പാരഗത രജിസ്റ്റേര്‍ഡ് മത്സ്യബന്ധന യാനങ്ങളെയും…
എറണാകുളം: കേരളത്തിൻ്റെ തനതു മത്സ്യങ്ങളുടെ വിപണി ഉയർത്തുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുമെന്ന് ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാൻ. ആലുവ കടുങ്ങല്ലൂരിലെ നിഫാം, സാഫ് , കാവിൽ ഓഫീസുകൾ സന്ദർശിച്ച ശേഷം…
കാസർഗോഡ്: 17 മത്സ്യത്തൊഴിലാളികൾക്ക് കടാശ്വാസമായി ആകെ 3,54,732 രൂപ അനുവദിക്കാൻ സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ ശുപാർശ ചെയ്തു. ജില്ലയിൽ നിന്നുള്ള കടാശ്വാസ അപേക്ഷകൾ പരിഗണിക്കാൻ സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ ഓൺലൈനായി നടത്തിയ…
ആലപ്പുഴ : സമ്മിശ്ര -സംയോജിത കാർഷിക മേഖലയായി പരിഗണിച്ച് മത്സ്യ കൃഷി മേഖലയെ കൂടുതൽ ഉണർവുള്ളതും വരുമാനപ്രദവുമായി മാറ്റാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്നത് വളരെ ഉപയോഗപ്രദമായ പദ്ധതികളാണെന്നു കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്…
എറണാകുളം:ജൂലൈ10മൽസ്യകര്ഷകദിനാചരണോത്തോടനുബന്ധിച്ചു എവിടെയെല്ലാം ജലാശയം അവിടെയെല്ലാം മത്സ്യം " ക്യാമ്പയിനു തുടക്കം കുറിച്ചു. കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനം നൽകുന്ന ദിനമാണ് ദേശിയ മത്സ്യകർഷക ദിനം .ആ കണ്ടെത്തലിനു ഒരു മലയാളി ഉൾപ്പെട്ടിരിക്കുന്നു എന്നതാണ് നമുക്കെല്ലാവർക്കും…
ഫോർമാലിൻ, അമോണിയ തുടങ്ങിയ രാസപദാർത്ഥങ്ങൾ ചേർത്ത മത്‌സ്യം വിൽക്കുന്നത് സംബന്ധിച്ച് ധാരാളം പരാതികൾ വിവിധ കേന്ദ്രങ്ങളിൽനിന്ന് വരുന്നുണ്ടെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്‌സ്യമേഖലയിലെ പരാതികൾക്കും സംശയങ്ങൾക്കും യഥാസമയം മറുപടിയും പരിഹാര നിർദേശങ്ങളും…
കൊല്ലം: പ്രധാനമന്ത്രി മത്സ്യസംപദാ യോജന(പി.എം.എം.എസ്.വൈ) പദ്ധതിയുടെ ഭാഗമായി മത്സ്യ കര്‍ഷക ഉല്‍പ്പാദക സംഘങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള മത്സ്യ കര്‍ഷകര്‍, മത്സ്യകര്‍ഷക സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ ജൂലൈ 12 നകം ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി…
