മത്സ്യത്തൊഴിലാളികൾ കടലിൽ അപകടത്തിൽപ്പെട്ടു മരണം സംഭവിച്ചാൽ ബന്ധുക്കൾക്ക് ആറു മാസത്തിനകം ആനുകൂല്യം ഉറപ്പാക്കുമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ധനസഹായം അടക്കമുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള പൂർണ ഉത്തരവാദിത്തം ബന്ധപ്പെട്ട ഫിഷറീസ് ഓഫിസർക്കായിരിക്കുമെന്നും ഇക്കാര്യം…

മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും 28ന് മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും നാളെ (2021 ഡിസംബര്‍ 28ന്) രാവിലെ 11മുതല്‍ തിരുവനന്തപുരം തൈക്കാട്…

വൈപ്പിൻ: ഒക്ടോബർ, നവംബർ മാസങ്ങളിൽ കനത്തമഴയെത്തുടർന്ന് മത്സ്യബന്ധനവിലക്ക് ഏർപ്പെടുത്തിയതുമൂലം തൊഴിൽനഷ്‌ടമുണ്ടായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് മൂവായിരം രൂപവീതം ധനസഹായം വിതരണം ചെയ്യുന്നതിന്റെ വൈപ്പിനിലെ ഉദ്ഘാടനം കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു. മത്സ്യത്തൊഴിലാളികളോട് സർക്കാർ പുലർത്തുന്ന…

ശുദ്ധമായ മത്സ്യം ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മീമി ഫിഷ്. സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മുഖേന ഐ.സി.എ.ആർ -സി.ഐ.എഫ്.റ്റി യുടെ സഹകരണത്തോടെ നടത്തുന്ന പരിവർത്തനം പദ്ധതിയുടെ ഭാഗമാണ് മീമി. മീമിയിലൂടെ ഇടനിലക്കാരില്ലാതെ…

ആലപ്പുഴ: കുട്ടനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികളെ തോമസ് കെ. തോമസ് എം.എല്‍.എയും ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറും സന്ദര്‍ശിച്ചു. 53 മത്സ്യബന്ധന വള്ളങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടെ എത്തിയിട്ടുള്ളത്. നിലവില്‍ മങ്കൊമ്പ് സിവില്‍ സ്റ്റേഷനില്‍ രണ്ട് വിഭാഗമായി…

തൃശൂര്‍ :മത്സ്യ കൃഷിയിൽ സ്വയംപര്യാപ്‍തത കൈവരിക്കാൻ കൈപ്പറമ്പ് പഞ്ചായത്ത്‌. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി, ഫീഷറീസ് വകുപ്പുമായി സഹകരിച്ചാണ് കൈപ്പറമ്പ് പഞ്ചായത്ത്‌ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ 19 കുളങ്ങളിലായി 9600…

കോഴിക്കോട് : പനങ്ങാട് ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടത്തുന്ന മത്സ്യകൃഷി വിളവെടുപ്പ് നടന്നു. സച്ചിൻദേവ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ മത്സ്യകൃഷിയിൽ ചിത്രലാട ഇനത്തിൽപെട്ട 1250…

തിരുവനന്തപുരം: ജില്ലയില്‍ ഫിഷറീസ് വകുപ്പ്, സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) തീരമൈത്രി പദ്ധതിയിലേക്ക് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ എം.എസ്.ഡബ്ലൂ (കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ്)/ എം.ബി.എ (മാര്‍ക്കറ്റിങ്)…

തിരുവനന്തപുരം: ജില്ലയില്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുളള ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു.  മുന്‍ വര്‍ഷത്തെ അതേ നിരക്കില്‍ തന്നെ ഗുണഭോക്തൃ വിഹിതം ഈടാക്കുന്നതാണ്.  മുഴുവന്‍ പരമ്പാരഗത രജിസ്റ്റേര്‍ഡ് മത്സ്യബന്ധന യാനങ്ങളെയും…

എറണാകുളം: കേരളത്തിൻ്റെ തനതു മത്സ്യങ്ങളുടെ വിപണി ഉയർത്തുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുമെന്ന് ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാൻ. ആലുവ കടുങ്ങല്ലൂരിലെ നിഫാം, സാഫ് , കാവിൽ ഓഫീസുകൾ സന്ദർശിച്ച ശേഷം…