ജില്ലാ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് പ്രൊജക്റ്റ് കോ ഓഡിനേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള ബി.എഫ്.എസ്.സി ബിരുദം/ അക്വാകള്‍ച്ചര്‍ ബിരുദാനന്തര ബിരുദം/ ഫിഷറീസ് അനുബന്ധ വിഷയങ്ങളില്‍ ബിരുദാനന്തര…
നാട്ടികയുടെ കായിക സ്വപ്നങ്ങൾക്ക് ചിറകേകാൻ ഫിഷറീസ് സ്കൂൾ ഗ്രൗണ്ടിൽ സിന്തറ്റിക് ട്രാക്ക് ഒരുങ്ങുന്നു. നാട്ടിക ഗവ. ഫിഷറീസ് ഹയർ സെക്കണ്ടറി സ്കൂൾ 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, സെവൻസ് ഫുട്ബോൾ ടർഫ് എന്നിവയുടെ നിർമ്മാണോദ്ഘാടനം…
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നാഷണല്‍ ഫിഷറീസ് ഡവലപ്പ്മെന്റ് കൗണ്‍സിലിന്റെ ധനസഹായത്തോടെ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയുടെ പ്രചരണാര്‍ത്ഥം ഫിഷറീസ് വകുപ്പ് നടത്തുന്ന മത്സ്യോത്സവം ജില്ലയില്‍ നാളെ (ശനി) തുടങ്ങും. കല്‍പ്പറ്റ…
വീടിനോട് ചേർന്ന് പടുതാക്കുളത്തിൽ നടത്തിയ മത്സ്യകൃഷി വിജയം കണ്ട സന്തോഷത്തിലാണ് മാലൂർ കുണ്ടേരിപ്പൊയിൽ സ്വദേശി പാറാലി പവനൻ. രണ്ട് സെന്റിലാണ് കുളം ഒരുക്കി കൃഷി ചെയ്തത്. കഴിഞ്ഞ ജൂലൈയിൽ നിക്ഷേപിച്ച 1000 മത്സ്യകുഞ്ഞുങ്ങൾ ഇപ്പോൾ…
പത്തനംതിട്ട ഫിഷറീസ് വകുപ്പിന്റെ കരിമീന്‍, വരാല്‍ മത്സ്യവിത്ത് ഉല്‍പാദന യൂണിറ്റ് പദ്ധതികളിലേക്ക് താത്പര്യമുള്ള മത്സ്യകര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് വകുപ്പിന്റെ ജില്ലാ ഓഫീസ്, മത്സ്യ കര്‍ഷക വികസന ഏജന്‍സി ഫിഷറീസ് വകുപ്പിന്റെ മത്സ്യഭവന്‍…
തിരുവനന്തപുരം ജില്ലാ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന കരിമീന്‍ / വരാല്‍ മത്സ്യ വിത്തുല്‍പ്പാദന യൂണിറ്റിലേക്ക് താത്പര്യമുള്ള കര്‍ഷകരില്‍ നിന്നും ക്ലസ്റ്റര്‍ തലത്തില്‍ അപേക്ഷ ക്ഷണിച്ചു. മൂന്നുലക്ഷമാണ് യൂണിറ്റ് കോസ്റ്റ്. ഇതുവരെ ആനുകൂല്യങ്ങള്‍ ലഭിക്കാത്തവര്‍ക്കും…
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രത്യേക പരിശീലന പരിപാടികളുടെ റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനം/റസിഡൻഷ്യൽ ഐ.ഐ.ടി/എൻ.ഐ.ടി പരിശീലനം എന്നിവയിൽ ഫിഷറീസ് വകുപ്പുമായി ചേർന്ന് പരിശീലനം നൽകുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ…
ജില്ലയിൽ ട്രോളിംഗ് നിരോധനം ജൂൺ ഒമ്പത് അർധരാത്രി നിലവിൽ വരും. ജൂലൈ 31 വരെയാണ് നിരോധനം.നിരോധനം തുടങ്ങുന്നതിന് മുന്‍പ് അന്യ സംസ്ഥാന ബോട്ടുകൾ കേരള തീരം വിട്ട് പോകണമെന്ന് ഫിഷറീസ് വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.…
ഉൾനാടൻ മത്സ്യകൃഷികൊണ്ട് കർഷകരുടെ സമ്പത്തിക ഭരത ശക്തിപ്പെടുത്താൻ സാധിക്കുമെന്ന് എം. എം മണി എംഎൽഎ. നവീകരിച്ച നെടുങ്കണ്ടം മത്സ്യഭവൻ കാര്യാലയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം കൃഷിയിടങ്ങളിൽ കുളങ്ങൾ നിർമ്മിച്ച് വിഷരഹിതമായ മത്സ്യം…
തീരമേഖലയിലെ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും-മന്ത്രി സജി ചെറിയാന്‍ ആലപ്പുഴ: മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണകരമാകും വിധത്തില്‍ തീരമേഖലകളില്‍ നടപ്പാക്കുന്ന വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ചേര്‍ത്തല അന്ധകാരനഴി വടക്കേ…
