ഓണത്തിന് പൂക്കാൻ വൈകിയ ചെണ്ടുമല്ലി പൂക്കൾക്ക് മറ്റു വിപണികൾ കണ്ടെത്തി കുടുംബശ്രീ പ്രവർത്തകർ. എടവണ്ണയിലെ കുടുംബശ്രീ പ്രവർത്തകരും എടവണ്ണ സർവീസ് സഹകരണ ബാങ്കും കുടുംബശ്രീ മോഡൽ സി.ഡി.എസും സംയുക്തമായി ഒരുക്കിയ പൂകൃഷി ഓണം കഴിഞ്ഞപ്പോഴാണ്…

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തില്‍ വെണ്ണിയോട് ടൗണ്‍ പരിസരത്ത് കൃഷി ചെയ്ത ചെണ്ടുമല്ലി പൂകൃഷി വിളവെടുപ്പ് നടത്തി. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് ഉദ്ഘാടനം ചെയ്തു. ഓണക്കാല വിപണിയെ…

പ്രതീക്ഷ 600 കിലോപൂക്കള്‍ ആലത്തൂരിന് ഓണപ്പൂക്കളം ഒരുക്കാന്‍ വെങ്ങന്നൂര്‍ കൃഷിക്കൂട്ടം ചെണ്ടുമല്ലി വിളവെടുപ്പ് ആരംഭിച്ചു. ആലത്തൂര്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച വെങ്ങന്നൂര്‍ കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ് ചെണ്ടുമല്ലി കൃഷി വിളവെടുത്തത്.…

ഓണവിപണി ലക്ഷ്യമിട്ട് വിളയൂര്‍ ഗ്രാമപഞ്ചായത്തില്‍ കൃഷിയിറക്കിയ ചെണ്ടുമല്ലി വിളവെടുപ്പ് പുരോഗമിക്കുന്നു. ഓണക്കാലത്ത് പ്രാദേശിക വിപണിയില്‍ ചെണ്ടുമല്ലി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡിലെ ചിന്മയ തൊഴിലുറപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പാട്ടത്തിനെടുത്ത ഒരേക്കറില്‍ 500…

കുന്നംകുളം നഗരസഭ 29-ാം വാര്‍ഡ് ആര്‍ത്താറ്റ് സൗത്തില്‍ ഓണക്കാല ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പ് നടത്തി. കൃഷിഭവന്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടംബശ്രീ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെ ഒരുക്കിയ പൂകൃഷിയാണ് ഓണവിപണി ലക്ഷ്യമിട്ട് വിളവെടുപ്പ് നടത്തിയത്.…

അത്തം തൊട്ട് തിരുവോണം വരെ പൂക്കളമിടാന്‍ പൂക്കളൊരുക്കി എടവിലങ്ങ് ഗ്രാമ പഞ്ചായത്ത്. ഓണക്കാലത്തേക്ക് ആവശ്യമായ ചെണ്ടുമല്ലി പൂക്കള്‍ ഗ്രാമപഞ്ചായത്തില്‍ തന്നെ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിലാണ് പുഷ്പകൃഷി ഒരുക്കിയിരിക്കുന്നത്.…

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് നാലാം വാർഡും നന്തിക്കര വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികളും ചേർന്ന് മേക്ക് ദി ബ്യൂട്ടി സ്പോട്ട് പദ്ധതിയുടെ ഭാഗമായി ദേശീയപാതയോരത്തെ മാലിന്യങ്ങൾ നീക്കം ചെയ്ത് നടത്തിയ പൂകൃഷിയുടെ…