*ഡെങ്കിപ്പനി, എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത തുടരണം *ഭക്ഷ്യസുരക്ഷാ പരിശോധന തുടരും; ജ്യൂസ് കടകളിൽ പ്രത്യേക പരിശോധന *എല്ലാ ജില്ലകളുടേയും ഉന്നതതലയോഗം വിളിച്ചുചേർത്തു സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കാൻ നടപടി സ്വീകരിക്കാൻ എല്ലാ ജില്ലകൾക്കും ആരോഗ്യ…

ഭക്ഷ്യ വസ്തുക്കളിലെ മായം ലാബുകളില്‍ പോകാതെ തന്നെ കണ്ടുപിടിക്കാന്‍ സാധിക്കുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മൊബൈല്‍ ഭക്ഷ്യസുരക്ഷാ പരിശോധന ലാബ് ഇനി ജില്ലയിലും പര്യടനം നടത്തും. ജില്ലാ കളക്ടര്‍ എ ഗീത ലാബ് ഫ്‌ലാഗ്…

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അടിമാലി, ആനച്ചാല്‍ എന്നിവിടങ്ങളിലെ വിവിധ മത്സ്യ വ്യാപാര ശാലകളില്‍ പരിശോധന നടന്നു. വില്‍പ്പനക്ക് സൂക്ഷിച്ചിരുന്ന മത്സ്യത്തിന്റെ ഭക്ഷ്യയോഗ്യത ഉറപ്പുവരുത്തുന്നതിനായിട്ടായിരുന്നു പരിശോധന. മത്സ്യങ്ങളില്‍ അമോണിയയുടെയും ഫോര്‍മാലിന്റെയും അംശം കൂടിയ അളവില്‍ ചേര്‍ത്തിട്ടുണ്ടൊയെന്ന്…

ഭക്ഷണ പദാർത്ഥങ്ങളിലെ മായം കണ്ടെത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കി മുന്നോട്ട് നീങ്ങുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധനാ ലാബുകൾ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. പരിശോധന, അവബോധം, പരിശീലനം എന്നിവ ലക്ഷ്യമാക്കിയാണ് ഈ…