പ്രവേശനം സൗജന്യം ഫ്രീഡം ഫെസ്റ്റ് 2023 -ന്റെ ഭാഗമായി രണ്ട്, മൂന്ന്, നാല് വേദികളിൽ സാങ്കേതിക മേഖലകളുമായി ബന്ധപ്പെട്ട് സൗജന്യ പരിശീലന പരിപാടികൾ സംഘടിപ്പിക്കും. ആഗസ്റ്റ് 13-ന് വേദി 2-ൽ (ഫോസ് പ്ലാസ) രാവിലെ…

വിജ്ഞാനത്തിന്റെയും നൂതനാശയ നിർമിതിയുടെയും സാങ്കേതിക വിദ്യയുടേയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന 'ഫ്രീഡം ഫെസ്റ്റ് 2023' ന്റെ മുന്നോടിയായി ഓഗസ്റ്റ് 5 മുതൽ…

നവ സാങ്കേതികവിദ്യകൾ, സ്വതന്ത്ര വിജ്ഞാനം എന്നിവയുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന 'ഫ്രീഡം ഫെസ്റ്റ് 2023' ന്റെ ഭാഗമായി സംസ്ഥാനത്തെ പ്രൊഫഷണൽ കലാലയങ്ങളിലെ വിദ്യാർഥികൾക്കായി ഐഡിയത്തോൺ സംഘടിപ്പിക്കുന്നു. ആരോഗ്യവും ക്ഷേമവും, ശുദ്ധജലവും ശുചിത്വവും, വ്യവസായ മേഖലയും അടിസ്ഥാന സൗകര്യവികസനവും, അസമത്വം കുറയ്ക്കൽ, സുസ്ഥിര നഗരങ്ങളും സുസ്ഥിരസമൂഹങ്ങളും, കാലാവസ്ഥാവ്യതിയാനം…

വിജ്ഞാന സ്വാതന്ത്ര്യ രംഗത്തെ പ്രവര്‍ത്തകരും സംഘടനകളും സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ 'ഫ്രീഡം ഫെസ്റ്റ് 2023' ഓഗസ്റ്റ് 12 മുതല്‍ 16 വരെ തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിക്കുന്നു. വിജ്ഞാന സ്വാതന്ത്ര്യത്തിന്റെ ജനപക്ഷ വികസന ബദല്‍…