പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി കേരളത്തിൽ വന്ന മാറ്റങ്ങൾ ചെറുതല്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പൊതുവിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ വന്നു. വിദ്യാലയങ്ങൾ മികവിൻെറ കേന്ദ്രങ്ങളായി മാറി. ഒരു കാലഘട്ടത്തിന്റെ അനിവാര്യതയും മാറ്റവുമാണ്…
പൊതുവിദ്യാഭ്യാസ വകുപ്പിൽ 312.88 കോടി രൂപയുടെ വിവിധ പദ്ധതികൾക്കാണ് ഭരണാനുമതി നൽകിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സൗജന്യ സ്‌കൂൾ യൂണിഫോമിന് 140 കോടിയാണ് അനുവദിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്കായുള്ള…
*വിദ്യാർഥികൾക്കും അധ്യാപകർക്കും മാസ്‌ക് നിർബന്ധം സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും. 42.9 ലക്ഷം വിദ്യാർഥികളും 1.8 ലക്ഷം അധ്യാപകരും കാൽ ലക്ഷത്തോളം അനധ്യാപകരും സ്‌കൂളുകളിലെത്തും. ഒന്നാം ക്ലാസിൽ നാലു ലക്ഷത്തോളം വിദ്യാർഥികൾ എത്തുമെന്നാണ്…
പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാലയങ്ങളും കലാലയങ്ങളും തുറക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാത്ത വിദ്യാര്‍ഥികള്‍ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. അധ്യാപകരും, രക്ഷിതാക്കളും വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സുരക്ഷാമാര്‍ഗ നിര്‍ദേശങ്ങളും…
പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഹയർ സെക്കണ്ടറി വിഭാഗം) ഗവ. ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.റ്റി (ജൂനിയർ) തസ്തികകളിലേക്ക് യോഗ്യരായ എച്ച്.എസ്.എ, യു.പി.എസ്.എ/ എൽ.പി.എസ്.എ, മിനിസ്റ്റീരിയൽ സ്റ്റാഫ് (ഹയർ സെക്കണ്ടറി വിഭാഗം) ലാബ് അസിസ്റ്റന്റ് (ഹയർ സെക്കണ്ടറി…
പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്.സി.ഇ.ആര്‍.ടി, ഡയറ്റ്, സമഗ്രശിക്ഷ കേരളം എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയില്‍ അവധിക്കാല അധ്യാപക സംഗമം തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ റെസിഡന്‍ഷ്യലായി നടത്തും. പരിശീലനം കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിനായി ആദ്യഘട്ടത്തില്‍ എല്‍.പി വിഭാഗം അധ്യാപകര്‍ക്കായി 40…
നാലു വര്‍ഷത്തിനകം പുതുതായി 6.8 ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ ഈ അധ്യയന വര്‍ഷം (2020-21) പുതുതായി 1.75 ലക്ഷം കുട്ടികള്‍ പ്രവേശനം നേടി. ഈ വര്‍ഷത്തെ കുട്ടികളുടെ കണക്കെടുപ്പിനുശേഷമുള്ള…