കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഗേള്‍സ് ഫ്രണ്ട്‌ലി ടോയിലറ്റ് സമുച്ചയത്തിന്റെ ഉല്‍ഘാടനം കാഞ്ഞിരപ്പൊയില്‍ ഗവ: ഹൈസ്‌കൂളില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്…